നൂറനാട് സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറെ മര്‍ദ്ദിച്ച പോലീസുകാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : നൂറനാട് സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറെ മര്‍ദ്ദിച്ച പോലീസുകാരന്‍ അറസ്റ്റില്‍. അടൂര്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാരനായ രതീഷ് ആണ് അറസ്റ്റിലായത്. അമ്മയ്ക്ക് ചികിത്സ നല്‍കാന്‍ വൈകിയെന്ന് ആരോപിച്ച്‌ ആയിരുന്നു രതീഷ് ഡോക്ടര്‍ വെങ്കിടേഷിനെ മര്‍ദ്ദിച്ചത്. നൂറനാട് സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടന്നത്. മറ്റൊരു രോ​ഗിയെ നോക്കിയശേഷം ശുചിമുറിയില്‍ കയറിയ സമയത്താണ് രതീഷ് രോ​ഗിയെയും കൊണ്ട് ക്ലിനിക്കില്‍ എത്തിയതെന്ന് ഡോക്ടര്‍ പറയുന്നു.

‘ശുചിമുറിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴേക്കും രതീഷും കൂടെയുണ്ടായിരുന്ന ആളും ബഹളം ആരംഭിച്ചു. തന്നെ ചീത്തവിളിക്കാന്‍ തുടങ്ങി. പിടിച്ച്‌ തള്ളുകയും മര്‍ദ്ദിക്കുകകയും ചെയ്തു. കല്ലെടുത്ത് കാലും നെറ്റിയും അടിച്ച്‌ പൊട്ടിച്ചു’. നെറ്റിയില്‍ എട്ട് സ്റ്റിച്ചുണ്ടെന്നും ഡോക്ടര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ക്ലിനിക്കിലുണ്ടായിരുന്ന രതീഷിന്റെ അയ‌ല്‍വാസികളാണ് ഇയാള്‍ പോലീസ് ഉദ്യോ​ഗസ്ഥനാണെന്ന് തന്നെ അറിയിച്ചതെന്നും വെങ്കിടേഷ് പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...