ഇസ്രയേലിലേക്കുള്ളവരോട് വിവേചനം : മുംബൈ വിമാനത്താവളത്തില്‍ നേഴ്‌സുമാര്‍ കുടുങ്ങിക്കിടക്കുന്നു

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഇസ്രയേലിലേക്കുള്ളവരോട് ഉദ്യാഗസ്ഥരുടെ വിവേചനം. മുംബൈ വിമാനത്താവളത്തില്‍ മലയാളികളുള്‍പ്പടെ പതിനേഴ് നേഴ്‌സുമാര്‍ക്കാണ് യാത്രാനുമതി നിഷേധിച്ചത്. ചാര്‍ട്ടേഡ് ഫ്ലൈറ്റ് ടിക്കറ്റുമായി കേരളത്തില്‍ നിന്ന് മുംബൈയിലെത്തിയ ശേഷമാണ് യാത്ര ചെയ്യാനാകില്ലെന്ന് അറിയിച്ചത്. അധികൃതര്‍ സംസാരിക്കാന്‍ പോലും തയ്യാറാകുന്നില്ലെന്നാണ് നേഴ്‌സുമാരുടെ പരാതി.

ഇന്നലെ വൈകുന്നേരം മുതല്‍ നഴ്‌സുമാര്‍ മുംബൈ വിമാനത്താവളത്തിന്റെ പുറത്ത് കുടുങ്ങിയിരിക്കുകയാണ്. മറ്റ് രാജ്യങ്ങളിലേയ്ക്കുള്ള മലയാളി നേഴ്‌സുമാര്‍ ഉള്‍പ്പടെയുള്ളവരെ യാത്ര ചെയ്യാന്‍ അനുവദിച്ചതായും ഇസ്രയേലിലേക്കുള്ളവരോട് വിവേചനമാണെന്നും നേഴ്‌സുമാര്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...