ഇന്ത്യന്‍ സാഹചര്യത്തിന് അനുസൃതമായ നിയമവ്യവസ്ഥ വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം ; ചീഫ് ജസ്റ്റിസ് എന്‍.വി. രമണ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യന്‍ സാഹചര്യത്തിന് അനുസൃതമായ നിയമവ്യവസ്ഥ വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. കൊളോണിയല്‍ നിയമവ്യവസ്ഥ അടിസ്ഥാനമാക്കിയ നിലവിലെ സമ്ബ്രദായം രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്ക് പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞു. വാദങ്ങള്‍ ഇംഗ്ലീഷ് ഭാഷയില്‍ നടക്കുന്നത് ജനത്തെ കോടതി നടപടികളില്‍ നിന്ന് അകറ്റി നിര്‍ത്തുകയാണ്. കക്ഷികളെ കേന്ദ്രീകരിച്ച്‌ കോടതികള്‍ പ്രവര്‍ത്തിക്കേണ്ട സമയമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത് ജുഡിഷ്യറിയെ സുതാര്യമാക്കുമെന്നും കക്ഷികള്‍ കോടതിയെയും ജഡ്ജിമാരെയും ഭയപ്പെടുന്ന സാഹചര്യമുണ്ടാകരുതെന്നും കക്ഷികള്‍ക്ക് സത്യം പറയാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണമെന്നും ചീഫ് ജസ്റ്റിസ് എന്‍.വി. രമണപറഞ്ഞു. ജസ്റ്റിസ് മോഹന്‍ എം. ശാന്തനഗൗഡരെ അനുസ്മരിക്കുന്ന ചടങ്ങിലാണ് അദ്ദേഹം പരാമര്‍ശങ്ങള്‍ നടത്തിയത്. ബംഗളൂരുവില്‍ കര്‍ണാടക ബാര്‍ അസോസിയേഷനാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...