Monday, April 29, 2024 9:20 am

മന്ത്രി എ കെ ശശീന്ദ്രനെ ഇകഴ്ത്തിക്കാട്ടാനുള്ള എ ഐ വൈ എഫ് നിലപാട് അപക്വമെന്ന് എൻ വൈ സി ജില്ലാ കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: വനം വകുപ്പ് മന്ത്രി ശ്രീ എ കെ ശശീന്ദ്രനെ ഇകഴ്ത്തിക്കാട്ടാനുള്ള എ ഐ വൈ എഫ് നിലപാട് തികച്ചും പക്വതയില്ലായ്മയാണ് എന്ന് എൻ വൈ സി ജില്ലാ കമ്മിറ്റി. എ ഐ വൈ എഫ് ആദ്യം സ്വന്തം മന്ത്രിമാരുടെ വകുപ്പുകൾ നേരായ മുറക്ക് കൈകാര്യം ചെയ്യാൻ പഠിപ്പിച്ചിട്ടു വനം മന്ത്രിക്കു ക്‌ളാസ് എടുക്കാൻ വന്നാൽ മതിയെന്നും, അടിയന്തര പ്രാധാന്യമുള്ളതും സാധാരണ ജനങ്ങളെ നെരിട്ടു ബാധിക്കുന്നതുമായ ഭക്ഷ്യ പൊതുവിതരണ വകുപ്പിലെ റേഷൻ കടകളുടെ പ്രവർത്തനം പോലും കുറ്റമറ്റ രീതിയിൽ കൊണ്ടുപോകാൻ സാധിക്കാത്ത എ ഐ വൈ എഫിന്റെ സ്വന്തം മന്ത്രിയെ ആദ്യം വകുപ്പിന്റെ ഭരണം എങ്ങനെ നിർവഹിക്കണം എന്ന് പഠിപ്പിക്കാനും സാങ്കേതീകത്വം പറഞ്ഞു ഒഴിഞ്ഞു മാറാൻ ശ്രമിക്കാതെ ഇ പേസ് മെഷീനിലെയും സെർവറിലെയും പ്രവർത്തനത്തിലെ പിഴവുകൾ എത്രയും വേഗം തീർത്തു പൊതുജനങ്ങളുടെ ബുദ്ധിമുട്ടിനു എത്രയും വേഗം പരിഹാരം കാണണം എന്ന് പറയുകയുമാണ് എ ഐ വൈ എഫ് ആദ്യം ചെയ്യേണ്ടതെന്നും എന്ന് എൻ വൈ സി ജില്ലാ സെക്രട്ടറി ബെൻസൺ ഞെട്ടൂർ ആവശ്യപ്പെട്ടു.

വന്യ മൃഗമായ കാട്ടു പോത്തിന്റെ ആക്രമണം മൂലം മൂന്നു ജീവനുകൾ അകാലത്തിൽ പൊലിഞ്ഞതിൽ അതിയായ ദുഃഖം രേഖപെടുത്തുന്നു ഒപ്പം തന്നെ ഇതേപോലുള്ള ആക്രമണങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ സത്വര നടപടികൾ വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും തികച്ചും ജനോപകാരപ്രദമായ നിലപാടും നടപടികളുമായി മുന്നോട്ടുപോകുന്ന ജനകീയ സർക്കാരിന്റെ ഭാഗമായ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെ ഒറ്റതിരിഞ്ഞു ആക്രമിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും എൻ വൈ സി ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; കെണിയില്‍ പെട്ടവര്‍ നിരവധി ; മുന്നറിയിപ്പ്

0
തിരുവനന്തപുരം: കെഎസ്ഇബിയിലെ വിവിധ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ വീഴരുതെന്ന്...

പാലക്കാട്ട് ഉഷ്ണതരംഗം തുടരുന്നു ; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

0
പാലക്കാട്: ജില്ലയില്‍ തുടര്‍ച്ചയായ മൂന്നാംദിവസവും ഉഷ്ണതരംഗം അനുഭവപ്പെട്ടതായി കാലാവസ്ഥാവകുപ്പ്. ഇന്നും തുടര്‍ന്നേക്കും....

ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?, ശോഭയെ പണ്ടേ ഇഷ്ടമല്ല ; വീണ്ടും ആവര്‍ത്തിച്ച് ഇ.പി...

0
തിരുവനന്തപുരം: ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രനെ ഇന്നുവരെ നേരിട്ട് കണ്ട്...

ചെങ്കടലിൽ ബ്രിട്ടന്റെ എണ്ണക്കപ്പല്‍ ഹൂതികൾ ആക്രമിച്ചതായി റിപ്പോർട്ടുകൾ ; പിന്നാലെ അമേരിക്കയുടെ ഡ്രോൺ...

0
സന്‍ആ: ഗസ്സയിൽ ഇസ്രായേലിന്റെ ആക്രമണം തുടരുന്നതിനിടെ ചെങ്കടലിൽ ബ്രിട്ടന്റെ എണ്ണക്കപ്പല്‍ ആക്രമിച്ച്...