ഒ.രാജഗോപാൽ പ്രമേയത്തെ എതിർത്തില്ല ; കാർഷിക സംരക്ഷണ നിയമങ്ങളുടെ കാര്യത്തിൽ കേരളം മുന്നിലെന്നും രാജഗോപാല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍‍ കൊണ്ടുവന്ന പ്രമേയത്തെ ബിജെപി എംഎല്‍എ ഒ രാജഗോപാൽ എതിർത്തില്ല. അതേസമയം പ്രധാനമന്ത്രിക്കും കേന്ദ്രത്തിനുമെതിരായ പരാമർശങ്ങളെ എതിർക്കുന്നതായി രാജഗോപാൽ പറഞ്ഞു.

കേന്ദ്രം പാസാക്കിയ നിയമം കർഷകർക്ക് എല്ലാ സംരക്ഷണവും ഉറപ്പുവരുത്തുന്നതാണ്. മറിച്ചുള്ള പരാമർശങ്ങളെ എതിർക്കുന്നു. ഏത് സംസ്ഥാനങ്ങൾക്കും അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ നിയമം ഉണ്ടാക്കാം. കാർഷിക സംരക്ഷണ നിയമങ്ങളുടെ കാര്യത്തിൽ കേരളം മറ്റുസംസ്ഥാനങ്ങളേക്കാൾ ഏറെ മുന്നിലാണെന്നും രാജഗോപാൽ സഭയില്‍ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...