നിയമസഭയിൽ ലീഗിന്‌ ബിജെപി പിന്തുണ ; എം ഉമ്മറിന്‍റെ പ്രമേയത്തെ അനുകൂലിച്ച്‌ ഒ രാജഗോപാൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്‌പീക്കർ ശ്രീരാമകൃഷ്ണനെ നീക്കം ചെയ്യണമെന്ന പ്രതിപക്ഷത്തെ മുസ്ലിം ലീഗ് അംഗം എം ഉമ്മറിന്‍റെ പ്രമേയത്തിന് ബിജെപിയുടെ പിന്തുണ. എം ഉമ്മറിൻ്റെ പ്രമേയത്തെ ബിജെപി അംഗം ഒ രാജഗോപാൽ പിന്തുണച്ചു.
തനിക്കെതിരായ ആക്ഷേപങ്ങൾക്ക് ഇന്ന് സഭയിൽ മറുപടി പറയുമെന്ന്‌ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ പറഞ്ഞു.

പ്രതിപക്ഷത്തിന്‍റെ ആവശ്യം യുക്‌തിക്ക്‌ നിരക്കാത്തതാണ്‌. പ്രമേയം അവതരിപ്പിക്കും മുന്നേ തന്നോട്‌ ചോദിക്കാമായിരുന്നുവെന്നും ശ്രീരാമകൃഷ്‌ണൻ പറഞ്ഞു. ജനാധിപത്യത്തിന്റെ മധുരം വിയോജിപ്പിനുള്ള അവസരമാണ്. അതാണ് പ്രതിപക്ഷത്തിന് നൽകുന്നത്. താൻ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നും സ്‌പീക്കർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...