മങ്കുഴി – സെന്റ് തോമസ് കോളേജ് റോഡ് ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ഐത്തല വാർഡിനേയും പതിമൂന്നാം വാർഡ് കോളേജ് തടത്തേയും തമ്മിൽ ബന്ധിപ്പിക്കുന്ന മങ്കുഴി – സെന്റ് തോമസ് കോളേജ് റോഡ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി നവീകരണം പൂർത്തീകരിച്ച റോഡാണ് ഉദ്ഘാടനം ചെയ്തത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിതാ അനില്‍കുമാര്‍, വാർഡ് മെമ്പർമാരായ ബ്രില്ലി ബോബി എബ്രഹാം, സീമാ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി എബ്രഹാം, പാസ്റ്റർ സി.എ തോമസ്, മോനായി പുന്നൂസ്, എബ്രഹാം ചാക്കോ വെമ്മേലിൽ, ചാക്കോ ജോസഫ് ചെറുവട്ടയ്ക്കാട്ട്, മാത്തുക്കുട്ടി ചെറുവട്ടയ്ക്കാട്ട്, ലാലു എബ്രഹാം ചിറ്റേട്ട്, പ്രസാദ് ഗോപാലൻ, ബിജു കുര്യൻ, ബിജു ജോസഫ് വടക്കേമുറിയിൽ, എം.എസ് സാമുവൽ, ഷിജു വാണിയടത്ത്, തോമസ്കുട്ടി എബ്രഹാം, രാജു ചെറുവട്ടക്കാട്ട്, ലിജോ വാണിയടത്ത്‌, മോൻ ഒറ്റതൈയ്ക്കൽ, സന്തോഷ് പുത്തൻപുരക്കൽ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...