പ​ത്ത​നം​തി​ട്ട – കു​ള​ന​ട പുത്തന്‍പു​ര തെ​ക്കേ​തി​ല്‍ ക​മാ​ന്‍​ഡ​ര്‍ പി.​ജി. വ​ര്‍​ഗീ​സ് (68) സ​ലാ​ല​യി​ല്‍ നി​ര്യാ​ത​നാ​യി

For full experience, Download our mobile application:
Get it on Google Play

മസ്കറ്റ് : യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ ക​മാ​ന്‍​ഡ​റും സ​ലാ​ല സെ​ന്റ്  ജോ​ണ്‍​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പള്ളിയുടെ സ്ഥാ​പ​ക അം​ഗ​വും പ​ള്ളി​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ പ​ത്ത​നം​തി​ട്ട – കു​ള​ന​ട പുത്തന്‍പു​ര തെ​ക്കേ​തി​ല്‍ ക​മാ​ന്‍​ഡ​ര്‍ പി.​ജി. വ​ര്‍​ഗീ​സ് (68) സ​ലാ​ല​യി​ല്‍ നി​ര്യാ​ത​നാ​യി. ഭാ​ര്യ പ​രേ​ത​യാ​യ ലി​സി വ​ര്‍​ഗീ​സ്. ഏ​ക​മ​ക​ന്‍: ഡോ. ​മി​ഥു​ന്‍ വ​ര്‍​ഗീ​സ്. മ​രു​മ​ക​ള്‍: ഡോ. ​സാ​റ മി​ഥു​ന്‍ . കൊ​ച്ചു​മ​ക​ന്‍: റയാ​ന്‍ മി​ഥു​ന്‍.

സ​ലാ​ല​യി​ലെ. ഗ​ള്‍​ഫ് ട്രേ​ഡിം​ഗ് കോ​ണ്‍​ട്രാ​ക്ടിം​ഗ് ക​മ്പി​നി​യു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യി​രു​ന്നു. ക​ഴി​ഞ്ഞ നാ​ല്‍​പ​തു വര്‍ഷ​മാ​യി സ​ലാ​ല​യി​ല്‍ പ്ര​വാ​സി ജീ​വി​തം ന​യി​ച്ചു വ​ന്നി​രു​ന്ന പി.​ജി. വ​ര്‍​ഗീ​സ് സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ല്‍ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ള്ളയാളുമാണ്.   മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യ്ക്കു ന​ല്‍​കി​യ സേ​വ​ന​ത്തെ മാ​നി​ച്ചു കാ​ലം ചെ​യ്ത പ​രി​ശു​ദ്ധ​നാ​യ മോ​റാ​ന്‍ മോ​ര്‍ ഇഗ്നാ​ത്തി​യോ​സ് സഖാ പ്ര​ഥ​മ​ന്‍ പാ​ത്രി​യ​ര്‍​ക്കീ​സ് ബാ​വ ക​മാ​ന്‍​ഡ​ര്‍ സ്ഥാ​നം ന​ല്‍​കി ആ​ദ​രി​ക്കു​ക​യു​ണ്ടാ​യി.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...