Friday, May 3, 2024 6:15 pm

കെ കെ ശൈലജയ്ക്കെതിരെ ഫേസ്ബുക്കിലൂടെ അശ്ലീല കമന്റ് ; യൂത്ത് ലീഗ് പ്രവർത്തകനെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് :  വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജക്കെതിരായ സൈബർ അധിക്ഷേപത്തിൽ വീണ്ടും പോലീസ് കേസെടുത്തു. യൂത്ത് ലീഗ് പ്രവർത്തകൻ ഷെഫീക്കിനെതിരെയാണ് കേസ്. കെ കെ ശൈലജയെ ഫേസ്ബുക്കിലൂടെ അശ്ലീല കമന്റിട്ട് അപകീർത്തിപ്പെടുത്തിയെന്ന സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ പരാതിയിലാണ് പേരാമ്പ്ര പോലീസിന്റെ നടപടി. തനിക്കെതിരെ നടക്കുന്നത് അധാർമിക സൈബർ ആക്രമണമെന്ന് കെ കെ ശൈലജ പറഞ്ഞു. തന്റെ പൊളിറ്റിക്കൽ ക്രെഡിബിലിറ്റി ചോദ്യം ചെയ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ജയത്തിന് തനിക്ക് വ്യാജ ആരോപണങ്ങൾ ഉന്നയിക്കേണ്ട കാര്യമില്ലെന്നും കെ കെ ശൈലജ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സൂര്യയുടെ ജീവനെടുത്തത് അരളിപൂവ്, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് ; ചെടിയും പൂവും വിഷമെന്ന്...

0
ഹരിപ്പാട്: യുകെയിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തി കുഴഞ്ഞുവീണ് മരിച്ച നഴ്സ് സൂര്യ സുരേന്ദ്രന്‍റെ...

കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരുക്കേറ്റു

0
ഇടുക്കി: മറയൂരില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരുക്കേറ്റു. മറയൂർ പള്ളനാട് സ്വദേശി...

കോട്ടങ്ങല്‍ മുസ്ലിംജമാഅത്ത് തബ്ലീഗുൽ ഇസ്ലാം മദ്രസ പ്രവേശനോത്സവം നടത്തി

0
ചുങ്കപ്പാറ: കോട്ടങ്ങല്‍ മുസ്ലിംജമാഅത്ത് തബ്ലീഗുൽ ഇസ്ലാം മദ്രസ പ്രവേശനോത്സവം നടത്തി. ജമാഅത്ത്...

103 വയസ്സുകാരൻ ആരാധകന് ധോണിയുടെ സർപ്രൈസ് സമ്മാനം

0
ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ 103 വയസ്സുള്ള ആരാധകന് സമ്മാനം നല്‍കി...