കലാ സൃഷ്ടിയിൽ അശ്ലീല വാക്കുകൾ : ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ കലാസൃഷ്ടി കീറി നശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ പ്രദർശനത്തിന് വെച്ച കലാസൃഷ്ടി കീറി നശിപ്പിച്ചു. നോർവീജിയൻ കലാകാരി ഹനാൻ ബെനാമറിൻ്റെ കലാസൃഷ്ടികളാണ് ഇന്നലെ രണ്ടംഗ സംഘം കീറി എറിഞ്ഞത്. കലാ സൃഷ്ടിയിൽ അശ്ലീല വാക്കുകൾ ഉണ്ടെന്ന് ആരോപിച്ചായിരുന്നു അതിക്രമം. ‘അപരവൽക്കരിക്കപ്പെട്ട ഭൂവിതാനങ്ങൾ’ എന്ന പേരിൽ ദർബാർ ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ച കലാരചനകൾ ആണ് ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ അതിക്രമിച്ചു കയറിയ രണ്ടംഗസംഘം നശിപ്പിച്ചത്. നോർവീജിയൻ കലാകാരി ഹനാൻ ബനാമറിന്റെ ആറ് സൃഷ്ടികൾ മലയാളി കലാകാരൻ ഹോചിമിനും ഒപ്പം എത്തിയ മറ്റൊരാളും ചേർന്ന് കീറിയെറിഞ്ഞു. ഹനാന്റെ രചനകളിൽ അശ്ലീലമുണ്ടെന്നാരോപിച്ചാണ് അതിക്രമം. നോർവേയിലെ തീവ്ര വലത് സമൂഹത്തിൽ നിന്ന് നേരിട്ട അധിക്ഷേപ പ്രസ്താവനകളുടെ മലയാളം പരിഭാഷയാണ് കലാസൃഷ്ടിയിൽ ഉള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനധികൃത സംഭരണം , 25,000 കിലോ പിടികൂടി

0
തിരുവനന്തപുരം: കളിയിക്കാവിളയിലെയും പാറശ്ശാല അതിര്‍ത്തിയിലെയും സ്വകാര്യ ഗോഡൗണുകളില്‍ അനധികൃതമായി സംഭരിച്ചിരുന്ന 25,000...

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...