തൃശൂര്‍ : മെഡിക്കല്‍ കോളേജില്‍ കൊറോണ സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലിരിക്കെ കടന്നുകളഞ്ഞ ഇതര സംസ്ഥാനക്കാരനെ പിടികൂടി. ബീഹാര്‍ സ്വദേശിയാണ് അധികൃതരുടെ കണ്ണ് വെട്ടിച്ച് ആശുപത്രിയില്‍ നിന്നും കടന്നത്. വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നും നാട്ടുകാരുടെ സഹായത്തോടൊണ് മെഡിക്കല്‍ കോളേജ് പോലീസ് ഇയാളെ പിടികൂടിയത്.
നിരീക്ഷണത്തിലിരിക്കെ കടന്നുകളഞ്ഞ ഇതര സംസ്ഥാനക്കാരനെ പിടികൂടി
RECENT NEWS
Advertisment