കേരളാ പ്രദേശ് സ്ക്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഭക്ഷണ പൊതികളും മാസ്ക്കുകളും വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളാ പ്രദേശ് സ്ക്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (KPSTA) വനിതാ ഫോറത്തിൻ്റെ നേതൃത്വത്തിൽ പത്തനംതിട്ട നഗരത്തിൽ ഭക്ഷണ പൊതികളും മാസ് ക്കുകളും വിതരണം ചെയ്തു.

പത്തനംതിട്ട ഡിവൈഎസ്പി കെ സജീവിന് ആദ്യഘട്ടമായി 100 മാസ്ക്കുകൾ സംസ്ഥാന വനിതാ ചെയർപേഴ്സൺ ജയശ്രീ ജ്യോതി പ്രസാദ് ജില്ലാ സെക്രട്ടറി വി ജി കിഷോർ എന്നിവർ ചേർന്ന് കൈമാറി. തുടർന്ന് നഗരത്തിലെ അതിഥി തൊഴിലാളികൾക്ക് മാസ്ക്കുകൾ കെട്ടി കൊടുക്കുകയും അവർക്ക് ഭക്ഷണ പൊതികൾ വിതരണം ചെയ്യുകയും ചെയ്തു. വെട്ടൂർ ജ്യോതി പ്രസാദ്, നഹാസ് പത്തനംതിട്ട എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി.
വരും ദിവസങ്ങളിലും ഭക്ഷണ പൊതികളും മാസ്ക്കുകളും സൗജന്യമായി വിതരണം ചെയ്യുമെന്ന് ജയശ്രീ ജ്യോതി പ്രസാദ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...