ഗൃഹനിരീക്ഷണത്തില്‍ കഴിയാതെ കറങ്ങിനടന്ന യുവതിയെ ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഗൃഹ നിരീക്ഷണത്തില്‍ കഴിയാതെ കറങ്ങിനടന്ന യുവതിയെ ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. ഓച്ചിറ, കൊറ്റമ്പള്ളി സ്വദേശിനിയായ മുപ്പത്തെട്ടുകാരി ബെംഗളൂരു, പത്തനംതിട്ട തുടങ്ങിയ സ്ഥലങ്ങളില്‍ സഞ്ചരിച്ചതായി പോലീസിന് വിവരം ലഭിച്ചിരുന്നു. യുവതി ഗൃഹനിരീക്ഷണത്തില്‍ കഴിയാതെ കറങ്ങിനടക്കുന്നതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് എസ്.എച്ച്‌.ഒ. പ്രകാശ്, എസ്.ഐ. ശ്യാംകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ അമ്മ ഒറ്റയ്ക്കാണെന്നു പറഞ്ഞതിനാല്‍ അവരെയും പോലീസ് ഓംകാര സത്രത്തിലാക്കിയിട്ടുണ്ട്. യുവതിയുടെ ഫോണിലെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണന്ന് പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...