Tuesday, May 21, 2024 6:16 pm

ഓടയ്ക്ക് മേൽമൂടിയില്ല ; അപകടഭീഷണിയില്‍ അടൂരിലെ ജനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

അടൂർ :  അടൂർ നഗരസഭയ്ക്ക് എതിർവശം അടൂർ പോലീസ് സ്റ്റേഷനിലേക്ക് തിരിയുന്ന ഭാഗത്തെ ഓടയ്ക്ക് മേൽമൂടിയില്ല. ഓട നിർമിച്ചിട്ട് വർഷങ്ങളാകുന്നു. നാളിതുവരെ മേൽമൂടിയുടെ കാര്യത്തിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. താഴ്ചയുള്ള ഈ ഓട കുറച്ചൊന്നുമല്ല അപകടഭീഷണി ഉയർത്തുന്നത്. വൺവേ ആയതിനാൽ മിക്കവാഹനങ്ങളും മറ്റു വാഹനങ്ങളെ ഇടതുവലതു വശങ്ങളിലൂടെ മറികടക്കാൻ ശ്രമിക്കുന്നത് സാധാരണയാണ്. ഈ സമയം ഓടയോടുചേർന്നാണ് ചില വാഹനങ്ങൾ കടന്നുപോകുന്നത്. പലതവണ ഈ ഓടയിൽ വാഹനങ്ങൾ വീണിട്ടുണ്ട്.
—-
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സൗദി അറേബ്യയിൽ തൊഴിലവസരം ; വിസയും ടിക്കറ്റും താമസ സൗകര്യവും സൗജന്യം

0
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക്...

ഭക്ഷ്യ സുരക്ഷ പരിശോധന ; പിഴത്തുകയിൽ റെക്കോര്‍ഡ് വര്‍ധന, 65,432 പരിശോധനകള്‍, 4.05 കോടി...

0
തിരുവനന്തപുരം : സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ...

മെഡിക്കല്‍ കോളജുകളിലെ ചികിത്സാപിഴവുകള്‍ ; അടിയന്തിര യോഗം വിളിച്ച് ആരോഗ്യമന്ത്രി

0
തിരുവനന്തപുരം : മെഡിക്കല്‍ കോളജുകളില്‍ നിന്ന് നിരവധി ചികിത്സാപിഴവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന...

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ : കായികക്ഷമത പരീക്ഷയുടെ വേദി മാറ്റി

0
 പത്തനംതിട്ട : 23 മുതല്‍ ആരംഭിക്കുന്ന പത്തനംതിട്ട ജില്ലയില വനം വന്യജീവി...