കൊവിഡ് രോഗവ്യാപനം തടയാന്‍ സ്‌കൂളുകളിലും ‘ഒറ്റ, ഇരട്ട’ അക്ക നിയന്ത്രണം നടപ്പാക്കാന്‍ സാദ്ധ്യത

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കിയാലും കൊവിഡ് രോഗവ്യാപനം തടയാന്‍ സ്‌കൂളുകളിലും ‘ഒറ്റ, ഇരട്ട’ അക്ക നിയന്ത്രണം നടപ്പാക്കാന്‍ സാദ്ധ്യത. ക്ളാസുകളില്‍ ഒരു സമയം 50 ശതമാനം കുട്ടികള്‍ മാത്രം. ബാക്കിയുള്ളവര്‍ക്ക് വീട്ടിലിരുന്ന് ഓണ്‍ലൈന്‍ പഠനം. എന്‍സി ഇ ആര്‍ തയ്യാറാക്കിയ മാര്‍ഗരേഖ കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ അടുത്തയാഴ്ച പ്രഖ്യാപിക്കും.

ഒരാഴ്‌ച അല്ലെങ്കില്‍ ഒരു ഷിഫ്‌റ്റില്‍ സ്‌കൂളിലെ പകുതി കുട്ടികളെ വരാന്‍ അനുവദിക്കുകയെന്നതാണ് പ്രധാന നിര്‍ദ്ദേശം. ബാക്കി കുട്ടികളെ അദ്ധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ ക്ളാസുകള്‍ വഴി പഠിപ്പിക്കാമെന്നും എന്‍.സി.ഇ ആര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വീട്ടിലിരുന്ന് ചെയ്യേണ്ട പഠന പ്രവൃത്തികള്‍ എന്തൊക്കെയെന്നതിന് രൂപം നല്‍കും.

ഒന്ന് മുതല്‍ 12 വരെയുള്ള ക്ളാസുകളിലെ പഠനത്തിന് 12 ടിവി ചാനലുകള്‍ തുടങ്ങുന്ന കാര്യവും പരിഗണനയിലുണ്ട്. ഇതിനുള്ള പ്രത്യേക പാഠഭാഗങ്ങള്‍ എന്‍.സി. ഇ ആര്‍ തയ്യാറാക്കുമെന്നും ഡയറക്‌ടര്‍ ഋഷികേഷ് സേനാപതി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...