ഭാര്യയെ ഇടിച്ചും കുത്തിയും ക്രൂരമായി മര്‍ദ്ദിച്ചു കൊന്നു ; കൊച്ചിയില്‍ ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചിയില്‍ ഭാര്യയെ മര്‍ദ്ദിച്ച് കൊന്ന കേസില്‍ ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് പിടികൂടി. ഒഡീഷ ഗുമ കണ്ഠമാല്‍ സ്വദേശിയായ സുബാസ് പത്ര (27) യെയാണ് എടത്തല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ നിലാദ്രി പത്ര (31) യെയാണ് മരിച്ച നിലയില്‍ ചൂണ്ടി രാജഗിരി ആശുപത്രിയ്ക്ക് പിറക് വശത്തുള്ള ഉളളാടത്ത് റോഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപം കാണപ്പെട്ടത്.

രണ്ടു ദിവസം മുന്‍പ് കെട്ടിട നിര്‍മ്മാണത്തിനായി എത്തിയതാണ് ദമ്പതികള്‍. വാക്ക് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അതിക്രൂരമായാണ് ഇയാള്‍ ഭാര്യയെ മര്‍ദ്ദിച്ച് കൊന്നത്. ദേഹമാസകലം മര്‍ദ്ദിച്ച പാടുകളാണ്. കുത്തിയും ചവിട്ടിയുമാണ് ഇയാള്‍ നീലാദ്രിയെ കൊന്നത്. അതിനു ശേഷം സ്ഥലത്ത് നിന്നും പോവുകയും ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് രാവിലെ കേരള ​ഗോൾഡ്...

നിർത്തിയിട്ട കാറിന്‍റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്നർ ലോറി ഇടിച്ച് യുവാവ് മരിച്ചു

0
തൃശൂർ: നിർത്തിയിട്ട കാറിന്‍റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്നർ ലോറി ഇടിച്ച് യുവാവ്...

സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമായി നടപ്പിലാക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള 'ഓപ്പറേഷൻ തൂഫാൻ' ശക്തമായി നടപ്പിലാക്കുകയാണെന്ന് ആഭ്യന്തര...

പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പെട്ടെന്ന് ഊരിപോകാൻ പറ്റില്ലെന്ന് എം കെ മുനീർ

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പെട്ടെന്ന് ഊരിപോകാൻ പറ്റില്ലെന്ന്...