Monday, April 7, 2025 7:14 pm

തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് ; പൊന്നുരുന്നിയില്‍ കള്ളവോട്ടിന് ശ്രമം

For full experience, Download our mobile application:
Get it on Google Play

തൃക്കാക്കര : കള്ളവോട്ട് തടയാൻ ശക്തമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി പ്രഖ്യാപനമുണ്ടായിട്ടും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പൊന്നുരുന്നിയിൽ കള്ളവോട്ട് ചെയ്യാൻ ശ്രമം നടന്നു. പൊന്നുരുന്നിയിലെ 66-ാം നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്യാനുള്ള ശ്രമമാണ് യു.ഡി.എഫ് പ്രവർത്തകർ ഇടപെട്ട് തടഞ്ഞത്. ടി.എം. സഞ്ജു എന്നയാളുടെ പേരിലാണ് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചത്. ശ്രമം നടത്തിയ ആളെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി ഗ്രാമപഞ്ചായത്തിൽ തെരുവ് നായ ചത്ത് മണം വന്നിട്ടും മറവ് ചെയ്യാൻ നടപടിയില്ലെന്ന് പരാതി

0
കോന്നി : മാലിന്യ മുക്ത പഞ്ചായത്ത് എന്ന് അവകാശപ്പെടുന്ന കോന്നി ഗ്രാമ...

ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി 181 പേരെ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി നടത്തിയ...

കോന്നി ഗാന്ധിഭവനിൽ സ്നേഹപ്രയാണം 803-ാം ദിന സംഗമം ഉത്ഘാടനം നടന്നു

0
കോന്നി : എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്തിൽ നടന്നു വരുന്ന ആയിരം ദിനങ്ങൾ...

രണ്ട് കിലോയോളം കഞ്ചാവുമായി മൂന്ന് അതിഥി തൊഴിലാളികൾ പോലീസ് പിടിയിൽ

0
അരൂർ: രണ്ട് കിലോയോളം കഞ്ചാവുമായി മൂന്ന് അതിഥി തൊഴിലാളികൾ പോലീസ് പിടിയിൽ....