ആമസോണിൽ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് 73,600 രൂപ തട്ടി

For full experience, Download our mobile application:
Get it on Google Play

പൂനെ : പ്രമുഖ ഇ-കോമേഴ്സ് സംരംഭമായ ആമസോണിൽ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് തട്ടിയെടുത്തത് 73,600 രൂപ. പൂനെയിലാണ് സംഭവം. കിരൺ ചിഞ്ചോലെ എന്ന 27കാരൻ്റെ പരാതിയിൽ കോന്ധ്‌വ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. 2021 ഒക്ടോബറിലാണ് തട്ടിപ്പ് നടന്നത്.

ആദ്യം ആമസോണിൽ പാർട്ട് ടൈം ജോലി നൽകാമെന്നറിയിച്ച് യുവാവിന് ഒരു കോൾ വന്നു. തുടർന്ന് ഒരു ലിങ്ക് അയച്ചു നൽകിയ തട്ടിപ്പുകാരൻ ഫോൺപേ, പേടിഎം, ഓൺലൈൻ ബാങ്കിംഗ് എന്നിവ ഉപയോഗിച്ച് ‘റീചാർജ് ചാർട്ട്’ പൂരിപ്പിക്കാൻ ആവശ്യപ്പെട്ടു. ഇത് പൂരിപ്പിച്ചതിനു പിന്നാലെ ബാങ്ക് അക്കൗണ്ടിൽ നിന്ന് യുവാവിന് 73,600 രൂപ നഷ്ടമാവുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്‍ഡിഗോ വിമാനത്തില്‍ ഇ പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി ; തുടരന്വേഷണത്തിന് പുതിയ സംഘം

0
തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ സിപിഎം നേതാവ് ഇ പി ജയരാജന്‍ ആക്രമിച്ചെന്ന...

കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. മലബാർ മെഡിക്കൽ...

ആറ്റിങ്ങലിൽ പ്ലസ് വൺ വിദ്യാർഥിനിയെ സ്വകാര്യ ബസ്സിൽനിന്ന് കണ്ടക്ടർ ഇറക്കിവിട്ടതായി പരാതി

0
തിരുവനന്തപുരം: ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയെ...

സ്ത്രീ സൗജന്യ യാത്രാ സർവീസുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് കോര്‍പ്പറേഷൻ

0
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസുകൾക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ...