ആമസോണില്‍ ഓഫറുകള്‍ ആരംഭിക്കുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി:   ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണില്‍Amazon Great Freedom Festival 2022 ഓഫറുകള്‍ ആരംഭിക്കുന്നു. സ്മാര്‍ട്ട് ഫോണുകള്‍ കൂടാതെ ലാപ്‌ടോപ്പുകള്‍ ,ടാബ് ലെറ്റുകള്‍ ,ടെലിവിഷനുകള്‍ ,സ്മാര്‍ട്ട് വാച്ചുകള്‍ ,ഫാഷന്‍ ,കിച്ചന്‍ ഉത്പന്നങ്ങള്‍ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും ഓഫറുകളില്‍ വാങ്ങിക്കാം.ആഗസ്റ്റ് 6 മുതല്‍ ആഗസ്റ്റ് 10 വരെ എന്നി തീയതികളിലാണ് Amazon Great Freedom Festival 2022 ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നത്.

അതുപോലെ തന്നെ സ്മാര്‍ട്ട് ഫോണുകളുടെ ന്യൂ ലോഞ്ചും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ബാങ്ക് ഓഫറുകളും ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നതാണ്. SBI ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് 10 ശതമാനം വരെ ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .കൂടാതെ ആമസോണ്‍ നല്‍കുന്ന ക്യാഷ് ബാക്ക് റിവാര്‍ഡുകളും ഈ ഓഫറുകള്‍ക്ക് ഒപ്പം TC അനുസരിച്ചു ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയനാട് വൻ കുഴൽപ്പണവേട്ട ; ഒന്നര കോടിയോളം രൂപയുമായി 3 പേർ പിടിയിൽ

0
തിരുനെല്ലി : വാഹനത്തിൽ കടത്തുകയായിരുന്ന ഒരു കോടിയിലധികം രൂപയുടെ കുഴൽപണവുമായി മൂന്നു...

കെപിസിസിക്ക് വേണ്ടത് മുഴുവൻ സമയ അധ്യക്ഷനെയാണെന്ന് മന്ത്രി സണ്ണി ജോസഫ്

0
തിരുവനന്തപുരം: കെപിസിസിക്ക് വേണ്ടത് മുഴുവൻ സമയ അധ്യക്ഷനെയാണെന്ന് മന്ത്രി സണ്ണി...

കെഎസ്ആർടിസി ബസിന് യന്ത്രത്തകരാർ : താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്

0
കോഴിക്കോട് : താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ കെഎസ്ആർടിസി ബസ് കുടുങ്ങിയതോടെ...

മുഖ്യമന്ത്രി സന്ദർശകരെ കാണുക ഇനി ഈ മൂന്ന് ദിവസം മാത്രം ; സെക്രട്ടേറിയറ്റിൽ പുതിയ...

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി വിഡി സതീശൻ സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ...