Wednesday, July 2, 2025 2:31 pm

കാട്ടുപന്നിയിടിച്ച് ഉദ്യോഗസ്ഥന് മാരക പരിക്ക് ; അഞ്ചര പവന്റെ സ്വര്‍ണമാലയും കാണാനില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കാട്ടുപന്നിയിടിച്ച് ഗവണ്‍മെന്റ് ജീവനക്കാരന് ഗുരുതരപരിക്കേറ്റു. ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥനായ കെ.എ ഗോപകുമാരന്‍ നായര്‍ക്കാണ് (52) ഞായറാ്ച രാത്രി പാലോട് വെച്ച് പരിക്കേറ്റത്. ജോലി കഴിഞ്ഞ് വീട്ടില്‍ പോകവെയായിരുന്നു അപകടം. ബൈക്കില്‍ പോകുമ്പോള്‍ കാട്ടുപന്നി കുറുകെ ചാടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇദ്ദേഹത്തിന്റെ കൈക്കും കാലിനും തലക്കും പരിക്കേറ്റു.

അപകടത്തില്‍പ്പെട്ട് അബോധാവസ്ഥായില്‍ കിടന്നിരുന്ന ഇയാളുടെ അഞ്ചരപ്പവര്‍ തൂക്കം വരുന്ന സ്വര്‍ണമാലയും നഷ്ടമായി. പോലീസെത്തിയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തനംതിട്ട ജനറല്‍ ആശുപത്രി ആർ.എം.ഒക്കെതിരെ നടപടിയെടുക്കണം ; എസ്ഡിപിഐ പ്രതിഷേധ ധര്‍ണ്ണ നടത്തി

0
പത്തനംതിട്ട : പത്തനംതിട്ട ജനറല്‍ ആശുപത്രി സൗകര്യങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ച...

വ​ർ​ക്ക​ലയിൽ രാ​ത്രി​യു​ടെ മ​റ​വി​ൽ ര​ണ്ട് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണം

0
വ​ർ​ക്ക​ല: രാ​ത്രി​യു​ടെ മ​റ​വി​ൽ ര​ണ്ട് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണം. കു​ര​യ്ക്ക​ണ്ണി...

കൊച്ചയ്യപ്പനെ വനം വകുപ്പിന്‍റെ കൈയ്യില്‍ കിട്ടിയത് 2021 ആഗസ്റ്റ് 19ന്

0
കോന്നി : പത്തനംതിട്ട റാന്നി വനം ഡിവിഷനിലെ ആങ്ങമൂഴി കിളിയെറിഞ്ഞാൻ...

റവാഡ ചന്ദ്രശേഖറിനെ നിയമിച്ച മന്ത്രി സഭാ തീരുമാനത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് പി ജയരാജൻ

0
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ച മന്ത്രി സഭാ...