പത്തനംതിട്ട മിനി സ്റ്റേഷനിലെ 12 ഓഫീസുകള്‍ മാറ്റി പ്രവര്‍ത്തനം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചിരുന്ന 12 ഓഫീസുകള്‍ വിവിധ സ്ഥലങ്ങളിലേയ്ക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചു. പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസ് (പോസ്റ്റോഫീസ് – കോളജ് റോഡിലുള്ള മഞ്ചയില്‍ ബില്‍ഡിംഗ്), ജില്ല ടൗണ്‍ പ്ലാനിംഗ് ഓഫീസ് (പ്ലാനിംഗ് സെക്രട്ടേറിയറ്റ്, ജില്ല കളക്ടറേറ്റിന് സമീപം), റവന്യൂ റിക്കവറി ഓഫീസ് (കളക്ടറേറ്റ് മൂന്നാം നില), ജില്ല പ്രൊബേഷന്‍ ഓഫീസ് (കാപ്പില്‍ ആര്‍ക്കേഡ് ബില്‍ഡിംഗിലെ ഒന്നാം നില), ജില്ല സാക്ഷരതാ മിഷന്‍ ഓഫീസ് (പ്ലാനിംഗ് സെക്രട്ടേറിയറ്റ്, ജില്ല കളക്ടറേറ്റിന് സമീപം), ജില്ല എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (പ്ലാനിംഗ് സെക്രട്ടേറിയറ്റ്, ജില്ല കളക്ടറേറ്റിന് സമീപം), പൊതുമരാമത്ത് വൈദ്യുത വിഭാഗം ഓഫീസ് (മണ്ടുംപാല്‍ ഹൗസ്, ഐശ്വര്യ തിയേറ്ററിന് സമീപം), പൊതുമരാമത്ത് വൈദ്യുത വിഭാഗം സബ് ഡിവിഷന്‍ ഓഫീസ് (മണ്ടുംപാല്‍ ഹൗസ്, ഐശ്വര്യ തിയേറ്ററിന് സമീപം), ജില്ല പട്ടികജാതി വികസന ഓഫീസ് (കാപ്പില്‍ ആര്‍ക്കേഡ്, ഗ്രൗണ്ട് ഫ്‌ളോര്‍, ഡോക്ടേഴ്‌സ് ലൈന്‍), താലൂക്ക് ഓഫീസ് കോഴഞ്ചേരി (കുന്നംകുളം ബില്‍ഡിംഗ്, കടമ്മനിട്ട റോഡ്), പൊതുമരാമത്ത് കെട്ടിട വിഭാഗം, അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയം (മണ്ടുംപാല്‍ ഹൗസ്, ഐശ്വര്യ തിയേറ്ററിന് സമീപം), പൊതുമരാമത്ത് സ്‌പെഷ്യല്‍ ബില്‍ഡിംഗ്സ് വിഭാഗം, അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയം (മണ്ടുംപാല്‍ ഹൗസ്, ഐശ്വര്യ തിയേറ്ററിന് സമീപം) എന്നിവിടങ്ങളിലേക്കാണ് പ്രവര്‍ത്തനം മാറ്റിയത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...