എറിയാട് പഞ്ചായത്തിൽ രാസമാലിന്യം ഉപയോഗിച്ച് ഭൂമി നികത്തിയ സംഭവത്തിൽ 19 പേർക്കെതിരെ പോലീസ് കേസ്

For full experience, Download our mobile application:
Get it on Google Play

തൃശൂർ: എറിയാട് പഞ്ചായത്തിൽ രാസമാലിന്യം ഉപയോഗിച്ച് ഭൂമി നികത്തിയ സംഭവത്തിൽ 19 പേർക്കെതിരെ പോലീസ് കേസെടുത്തു. എടയാർ ബിനാനി സിങ്ക് കമ്പനി മാനേജർ, ഭൂവുടമകൾ എന്നിവരുൾപ്പെടെയുള്ളവർക്കെതിരെയാണ് കൊടുങ്ങല്ലൂർ പോലീസ് കേസെടുത്തത്. എറിയാട് പഞ്ചായത്ത് സെക്രട്ടറി സെറീന അലിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. രാസമാലിന്യം ഉപയോഗിച്ച് ഭൂമി നികത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്.അതേസമയം, ഭൂമിയിൽ നിക്ഷേപിച്ചിരിക്കുന്ന രാസമാലിന്യം ആര് നീക്കം ചെയ്യണമെന്നതിൽ തർക്കം തുടരുകയാണ്. മാലിന്യം നീക്കം ചെയ്യേണ്ടത് പഞ്ചായത്ത് അധികൃതരാണോ അതോ ജില്ലാ ഭരണകൂടം ഏറ്റെടുക്കണമോ എന്നതിലാണ് ആശയക്കുഴപ്പം. മാലിന്യം നീക്കം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനിടെയാണ് പോലീസ് കേസെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിക്കേസ് ; പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വാറണ്ട്

0
എറണാകുളം: മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പോലീസ് എടുത്ത കേസിൽ പ്രതികൾക്ക്...

ബ്രഡിനുള്ളിൽ ചത്ത പല്ലികൾ , യുവതി ആശുപത്രിയിൽ

0
പള്ളുരുത്തി: ഇടക്കൊച്ചിയിലെ ബേക്കറിയിൽ നിന്ന് വാങ്ങിയ ബ്രഡിനുള്ളിൽ രണ്ട് ചത്ത...

കണ്ണൂരിൽ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖ കുഴഞ്ഞ് വീണ് മരിച്ചതിന് കാരണം അന്യായ സ്ഥലം...

0
കണ്ണൂർ: കണ്ണൂരിൽ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖ കുഴഞ്ഞ് വീണ് മരിച്ചതിന്...

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ യുയുസിമാർക്ക് എസ്എഫ്ഐ പണം വാഗ്ദാനം ചെയ്യുന്നുവെന്ന് ആരോപണം

0
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ യുയുസിമാർക്ക് എസ്എഫ്ഐ പണം വാഗ്ദാനം...