ഒഐസിസി ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ്‌ ആർ ഉണ്ണികൃഷ്ണപിള്ളക്ക് യാത്രയയപ്പ് നൽകി

For full experience, Download our mobile application:
Get it on Google Play

മനാമ : നാല്പതു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ഒ.ഐ.സി.സി ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റും മുൻ ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗവുമായ ആർ. ഉണ്ണികൃഷ്ണ പിള്ളക്ക് ഒ.ഐ.സി.സി. ആലപ്പുഴ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പും സ്നേഹാദരവും നൽകി. യാത്രയയപ്പ് സമ്മേളനത്തിൽ ഒ ഐ സി സി ആലപ്പുഴ ജില്ലാ ആക്റ്റിങ്ങ് പ്രസിഡൻ്റ് ജി.രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. ഒ ഐ സി സി. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജുകല്ലുംപുറം ഉത്ഘാടനം ചെയ്തു. ഒഐസിസി ദേശീയ പ്രസിഡൻ്റ് ഗഫൂർ ഉണ്ണികുളം, ഗോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ഒഐസിസി ദേശീയ കമ്മറ്റി ഭാരവാഹികളായ മനു മാത്യു, പ്രദീപ്മേപ്പയൂർ, സുനിൽ ചെറിയാൻ ,നസീം കൊല്ലം, അഡ്വ. ഷാജി സാമൂവൽ ,സെയ്ദ് എം.എസ്, ജേക്കബ് തേക്കുതോട്, ജവാദ് വക്കം, സിൻസൺ ചാക്കോ പുലിക്കോട്ടിൽ ,ചെമ്പൻജലാൽ, ഗിരീഷ് കാളിയത്ത്, റിജിത്ത്മൊട്ടപ്പാറ, രഞ്ജൻ കേച്ചേരി, ഒഐസിസി നേതാക്കളായ സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്, ഷിബുബഷീർ, കെ.പി.കുഞ്ഞമ്മദ്, സന്തോഷ്ബാബു, ഉണ്ണി കൃഷ്ണൻ കെ.എസ്,റെജി ചെറിയാൻ , തോമസ്സ്ഫിലിപ്പ്, ജെബികളിയിക്കൽ, ഷാജിപൊഴിയൂർ, അബ്ദുൾ സലാം മുയിപ്പോത്ത്, ബൈജു ചെന്നിത്തല സ്വാഗതവും, ജോയിചുനക്കര നന്ദി പ്രകാശനവും നടത്തി. ഉണ്ണികൃഷ്ണപിള്ള സദസ്സിന് മറുപടി പ്രസംഗവും നടത്തി.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...