പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രചരണം ഊർജിതമാക്കി ഒഐസിസി – ഇൻകാസ്

For full experience, Download our mobile application:
Get it on Google Play

മനാമ : ആസന്നമായ പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഒഐസിസി – ഇൻകാസ് വിപുലമായ കമ്മിറ്റി രൂപീകരിച്ചതായി ഒഐസിസി ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ള, തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ചെയർമാൻ രാജു കല്ലുംപുറം എന്നിവർ അറിയിച്ചു. കേരളത്തിലെ ഇരുപത് പാർലമെന്റ് മണ്ഡലം കമ്മിറ്റികളിലും വിപുലമായ കമ്മിറ്റികൾ നിലവിൽ വരുന്നതിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മിറ്റി വൈസ് ചെയർമാൻമാരെയും പാർലമെന്റ് മണ്ഡലം ചെയർമാൻമാരെയും നിയമിച്ചു.

ഗ്ലോബൽ കമ്മിറ്റി വൈസ് ചെയർമാൻമാരായി വർഗീസ്‌ പുതുകുളങ്ങര, റഷീദ് കൊളത്തറ, എസ് പുരുഷോത്തമൻ നായർ എന്നിവരെയും പാർലമെന്റ് മണ്ഡലം ചെയർമാൻമാരായി ഇ കെ സലിം ( തിരുവനന്തപുരം ), യേശു ശീലൻ (ആറ്റിങ്ങൽ ), അഡ്വ. വൈ. എ. റഹിം ( കൊല്ലം ), ബിനു കുന്നന്താനം ( പത്തനംതിട്ട ), ബിജു കല്ലുമല ( മാവേലിക്കര ), മഹാദേവൻ വാഴശേരിൽ ( ആലപ്പുഴ ), സജി ഔസേപ്പ്, പിച്ചകശേരിൽ ( കോട്ടയം ), അനുര മത്തായി ( ഇടുക്കി ), സുനിൽ അസീസ് ( എറണാകുളം ), സിദ്ധിഖ് ഹസൻ ( ചാലക്കുടി ), എൻ. പി. രാമചന്ദ്രൻ ( തൃശൂർ ), പി.വി. സുഭാഷ് ( ആലത്തൂർ ), എം. വി. ആർ. മേനോൻ ( പാലക്കാട് ), സലിം കളക്കര ( പൊന്നാനി ), അഹമ്മദ് പുളിക്കൻ ( മലപ്പുറം ), ഗഫൂർ ഉണ്ണികുളം ( കോഴിക്കോട് ), കെ.ടി.എ.മുനീർ ( വയനാട് ), സമീർ ഏറാമല ( വടകര ), അഡ്വ. ആഷിക് തൈക്കണ്ടിയിൽ ( കണ്ണൂർ ), സി.എം. കുഞ്ഞി കുമ്പള ( കാസർഗോഡ് ) എന്നിവരെ നിയമിച്ചതായി ഒഐസിസി ഗ്ലോബൽ കമ്മറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ള, ഒഐസിസി – ഇൻകാസ് പ്രചരണവിഭാഗം ചെയർമാൻ രാജു കല്ലുംപുറം എന്നിവർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...