ഒഐസിസി തിരുവനന്തപുരം ജില്ലാ കുടുംബസംഗമം ; ആവേശത്തിൽ പ്രവർത്തകർ

For full experience, Download our mobile application:
Get it on Google Play

മനാമ : അതിശൈത്യത്തെ അവഗണിച്ചു കൊണ്ട് നിരവധി കുടുംബങ്ങളുടെ സംഗമമായി ഒഐസിസി തിരുവനന്തപുരം ജില്ലാ കുടുംബസംഗമം മാറി. മനാമ അൽ സൗഫിയ ഗാർഡനിൽ മുതിർന്നവർക്ക് വേണ്ടി വിവിധ കലാ കായിക മത്സരങ്ങളും, ഗാനമേളയും, ക്വിസ് മത്സരങ്ങളും, കൊച്ചു കുട്ടികൾക്ക് വേണ്ടി വ്യത്യസ്ത മത്സരങ്ങളും ആഘോഷപരിപാടിക്ക് മികവ് ഏകി. കുടുംബസംഗമത്തോട് അനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ ഒഐസിസി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ സന്തോഷ്‌ നായർ അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം രാജു കല്ലുംപുറം ഉത്ഘാടനം ചെയ്ത സമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ഷാജി പൊഴിയൂർ സ്വാഗതം ആശംസിച്ചു.

ഒഐസിസി ദേശീയ പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം, ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ദേശീയ വർക്കിംഗ് പ്രസിഡന്റ്‌ ബോബി പാറയിൽ, ഒഐസിസി ദേശീയ ഭാരവാഹികൾ ആയ മനു മാത്യു,ലത്തീഫ് ആയംചേരി, ജവാദ് വക്കം,ഷമീം കെ സി,ചെമ്പൻ ജലാൽ,പ്രദീപ്‌ മേപ്പയൂർ,നിസാർ കുന്നംകുളത്തിൽ, സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട് ,ജില്ലാ വൈസ് പ്രസിഡന്റ്‌ നിസാമുദ്ധീൻ, പ്രോഗ്രാം കമ്മറ്റി ജനറൽ കൺവീനർ യൂജിൻ ഏലിയാസർ, ഹരികൃഷ്ണൻ, അനിൽ, ടോം എന്നിവർ ആശംസപ്രസംഗം നടത്തി ഒഐസിസി നേതാക്കളായ സെയ്ദ് മുഹമ്മദ്‌, വിഷ്ണു കലഞ്ഞൂർ,ജേക്കബ് തേക്ക്തോട്,ഗിരീഷ് കാളിയത്ത്, സിൻസൺ പുലിക്കോട്ടിൽ,രഞ്ജൻ കേച്ചേരി, രജിത് മൊട്ടപ്പാറ, നെൽസൺ വർഗീസ്, ജോണി താമരശ്ശേരി,അലക്സ്‌ മഠത്തിൽ, മോഹൻകുമാർ നൂറനാട്, ജോജി ജോസഫ്,സിജു പുന്നവേലി, പി ടി ജോസഫ്, ജാലിസ് കെ കെ, തുടങ്ങിയ നേതാക്കളുടെ സാന്നിധ്യം കുടുംബസംഗമത്തിന് മികവേകി.രാജേഷ് പെരുംകുഴി, മിനി റോയ് എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎഇക്കു നേരെ ഇറാന്റെ മിസൈൽ ആക്രമണം ; ഏതു ഭീഷണിയെയും നേരിടാൻ സജ്ജമെന്ന് പ്രതിരോധ...

0
ദുബായ് : ഒരു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം യുഎഇക്കു നേരെ...

പാലക്കാട് ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തമ്മിലടിച്ച വിദ്യാർത്ഥികളെ തടഞ്ഞ യുവാവിനെ കത്തികൊണ്ട് കുത്തി പ്ലസ്...

0
മുതലമട: പാലക്കാട് മുതലമടയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ കുത്തേറ്റ് ഒരാൾക്ക് പരുക്ക്....

പേരൂർക്കടയിൽ ആൽമരകൊമ്പ് രണ്ട് തവണ ഒടിഞ്ഞു വീണു ; രണ്ടാമത് വീണത് കാറിനു മുകളിലേക്ക്...

0
​തിരുവനന്തപുരം: പേരൂർക്കട-കുടപ്പനക്കുന്ന് റോഡിൽ ആൽമരം വീണ് ഗതാഗത തടസമുണ്ടായതിന് പിന്നാലെ ഉച്ചയ്ക്ക്...

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പോലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...