ആ​സാ​മി​ല്‍ ഓ​യി​ല്‍ ഇ​ന്ത്യ ലി​മി​റ്റ​ഡി​ന്റെ എ​ണ്ണ​ക്കി​ണ​റി​ല്‍ വ​ന്‍ തീ​പി​ടി​ത്തം

For full experience, Download our mobile application:
Get it on Google Play

ഗോ​ഹ​ട്ടി: ആ​സാ​മി​ലെ എ​ണ്ണ​ക്കി​ണ​റി​ല്‍ വ​ന്‍ തീ​പി​ടു​ത്തം. ടി​ന്‍​സു​കി​യ ജി​ല്ല​യി​ല്‍ വാ​ത​ക​ച്ചോ​ര്‍​ച്ച​യു​ണ്ടാ​യ എണ്ണക്കിണറി​ലാ​ണ് തീ​പി​ടുത്തം ഉ​ണ്ടാ​യ​ത്. ഓ​യി​ല്‍ ഇ​ന്ത്യ ലി​മി​റ്റ​ഡി​ന്റെ  ഉ​ട​മ​സ്ഥ​ത​യി​ലു​ള്ളതാണിത്.

ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. അപകടത്തില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ക​ഴി​ഞ്ഞ 14 ദി​വ​സ​മാ​യി എ​ണ്ണ​ക്കി​ണ​റി​ല്‍​നി​ന്നും വാ​ത​ക​ച്ചോ​ര്‍​ച്ച​യു​ണ്ടാ​യി​രു​ന്നു. ഓ​യി​ല്‍ ഇ​ന്ത്യ ലിമി​റ്റ​ഡി​ന്റെ  വി​ദ​ഗ്ധ​രും എ​ഞ്ചി​നീ​യ​ര്‍​മാ​രും വാ​ത​ക, എ​ണ്ണ ചോ​ര്‍​ച്ച നി​യ​ന്ത്രി​ക്കാ​ന്‍ ശ്ര​മി​ച്ചു​വ​രു​ന്ന​തി​നി​ടെ​യാ​ണ് സ്‌ഫോ​ട​നം ഉ​ണ്ടാ​യ​ത്. 1,610 കു​ടും​ബ​ങ്ങ​ളെ നേ​ര​ത്തെ ത​ന്നെ പ്ര​ദേ​ശ​ത്തു​നി​ന്നും മാ​റ്റി​പ്പാ​ര്‍‌​പ്പി​ച്ചി​രു​ന്നു. എ​ണ്ണ ചോ​ര്‍​ച്ച​യു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് പ്രദേ​ശ​ത്തെ നി​ര​വ​ധി മ​ത്സ്യ​ങ്ങ​ളും ഡോ​ള്‍​ഫി​നു​ക​ളും പ​ക്ഷി​ക​ളും ച​ത്തി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...