ഇ​രി​ട്ടി പു​ഴ​യി​ല്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് ​മ​ധ്യ​വ​യ​സ്ക​ന്‍ മരണമടഞ്ഞു

For full experience, Download our mobile application:
Get it on Google Play

ഇ​രി​ട്ടി : ഇ​രി​ട്ടി പു​ഴ​യി​ല്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് ​മ​ധ്യ​വ​യ​സ്ക​ന്‍ മരണമടഞ്ഞു. പേ​രാ​വൂ​ര്‍ കോ​ട​ഞ്ചാ​ല്‍ ബേ​ക്ക​ളം സ്വ​ദേ​ശി ക​ട​ത്തും​ക​ട​വി​ല്‍ താ​മ​സി​ച്ച്‌ റ​ബ​ര്‍ ടാ​പ്പിം​ഗ് നടത്തുന്ന ഗ​ണേ​ശ​ന്‍ (49) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​യി​രു​ന്നു സംഭവം.  ഒ​രാ​ള്‍ പു​ഴ​യി​ലൂ​ടെ ഒ​ഴു​കി​വ​രു​ന്ന​തു ക​ണ്ട്  നാട്ടുകാര്‍ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യിച്ചത്. ഉ​ട​ന്‍​ത​ന്നെ പോ​ലീ​സ് അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യെ എത്തിച്ച്‌ ഇ​യാ​ളെ ക​ര​യ്ക്കെ​ത്തി​ച്ചെ​ങ്കി​ലും, ഇയാളുടെ ജീ​വ​ന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹം ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോയി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...