സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടാങ്ങൽ: ആലപ്രക്കാട് സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്കുളിൽ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഇതോടനുബന്ധിച്ച് സ്വാതന്ത്ര്യ ദിന റാലിയും പൂർവ്വ വിദ്യാർത്ഥിസംഗമവും നടത്തി. ക്ലാസ് റൂം ലൈബ്രറികളുടെ ഉദ്ഘാടനം കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പ്രൊഫ. കടമ്മനിട്ട വാസുദേവൻ പിള്ള ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാ.ജോൺ മുള്ളൻ പാറയ്ക്കൽ, അഡ്വ. മനുലാൽ വി.എസ്.പ്രൊഫ. മാത്യു ജെ. മുട്ടത്ത്, റവ.ഫാ. ടോമി ഇലവുങ്കൽ, ശ്രീ.എം.വി. വർഗീസ് മള്ളാത്ത്, ശ്രീ. അബ്ദുൾ റഹ്മാൻ റ്റി.എസ്,ശ്രീ.എം.എം. യൂസഫ് , ശ്രീ. ലാലു ജോസഫ്, ശ്രീമതി. നീനാ മാത്യു, വിനോദ് ഫിലിപ്പ്, സോണിയ തോമസ് എന്നിവർ പ്രസംഗിച്ചു. പൂർവ്വ അധ്യാപകർ, പരീക്ഷകളിൽ ഉന്നത വിജയം നേടിയർ എന്നിവരെ ആദരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തട്ടിപ്പിന് അറസ്റ്റിലായ നഴ്സ് ഡോക്ടർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്

0
ജയ്പൂർ: 65-കാരനായ ഡോക്ടറിൽനിന്ന് രണ്ടു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിൽ...

ഇതൊരു ചരിത്ര ദിനമാണെന്നും രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ നിർണായക നിമിഷമാണിതെന്നും പ്രിയങ്ക ഗാന്ധി

0
കൽപ്പറ്റ: നീറ്റ് ക്രമക്കേടുകൾക്കെതിരായ പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ...

‘ഡിജിറ്റല്‍ സ്‌ക്വയര്‍’ പദ്ധതി മന്ത്രി എന്‍.ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു

0
മലപ്പുറം : പൊതുവിദ്യാലയങ്ങളിലെ എല്‍.പി, യു.പി പ്രൈമറി വിഭാഗത്തിലെ ഐ.ടി പഠനം...

ചെങ്ങന്നൂർ നഗരസഭാപരിധിയിൽ 140 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങൾ പിടിച്ചെടുത്തു

0
ചെങ്ങന്നൂർ: നഗരസഭാപരിധിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഏകദേശം 140 കിലോയോളം നിരോധിത...