വൃദ്ധ ഒഴുക്കില്‍പ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അത്താണി കുറുന്തലക്കോട്ട് ചിറയില്‍ കുളിക്കാന്‍ ഇറങ്ങിയ വൃദ്ധ ഒഴുക്കില്‍പെട്ടു.  അഗ്നിശമന സേനയെത്തി രക്ഷപെടുത്തി.  പെരുമ്പാവൂര്‍  ബോയ്‌സ് ഹൈസ്‌ക്കൂളിനടുത്ത് താമസിക്കുന്ന മാര്‍ത്ത (75) ആണ് ഒഴുക്കില്‍ പെട്ട് പാലത്തിനടിയിലൂടെ ഏകദേശം 50 മീറ്റര്‍ ദൂരത്തേക്ക് ഒഴുകിപ്പോയത്.

റോഡില്‍ നിന്നും ചിറയിലേക്ക് വീണ് കിടന്ന കേബിളില്‍ പിടിച്ച്‌ അവശയായി കിടക്കുന്നത് കണ്ട സമീപവാസികള്‍ ആണ് അഗ്നിശമന സേനയെ വിവരം അറിയിച്ചത്.  വൃദ്ധയെ അങ്കമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇലക്ട്രിക് ബൈക്കിൽനിന്നും തീ പടർന്നു ; കെട്ടിടത്തിൽ വൻ തീപിടിത്തം : രണ്ട് മരണം

0
ഒഡീഷ : പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന ഇലക്ട്രിക് ബൈക്കിന് തീപിടിച്ചതിനെത്തുടർന്ന് നോയിഡ സെക്ടർ...

‘വ്യാജ വാഗ്ദാനങ്ങൾ നൽകിയുള്ള ബന്ധം ഉഭയസമ്മതല്ല’ : മദ്രാസ് ഹൈക്കോടതി

0
ചെന്നൈ : വ്യാജ വാഗ്ദാനങ്ങൾ നൽകിയോ ഭീഷണിപ്പെടുത്തിയോ സ്ത്രീയുമായി പുരുഷൻ ശാരീരിക...

ആൽമരം മുറിച്ചപ്പോൾ പക്ഷിക്കുഞ്ഞുങ്ങൾ ചത്ത സംഭവം : 3 പേർക്കെതിരെ കേസ്

0
പാലക്കാട് : ഒലവക്കോട് ജംക്‌ഷൻ ബസ് സ്റ്റോപ്പിനു സമീപത്തെ ആൽമരത്തിന്റെ കൊമ്പുകൾ...

ദൈവത്തിന് സത്യം അറിയാം ; മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ടിനി ടോം

0
കൊച്ചി: നടി അൻസിബ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ...