ഡല്‍ഹി : ഒളിമ്പിക്സ് മെഡല്‍ ജേതാവ് നീരജ് ചോപ്രയുള്‍പ്പടെ 11 പേര്‍ക്ക് ഖേല്‍ രത്ന പുരസ്കാരത്തിന് ശുപാര്‍ശ. ചോപ്രക്ക് പുറമേ മലയാളി താരം പി.ആര്‍.ശ്രീജേഷും ഇന്ത്യന്‍ ഫുട്ബോളര് സുനില്‍ ഛേത്രിയും ഖേല്‍രത്ന പട്ടികയിലുണ്ട്. അതില്‍ ഒളിമ്പിക്സിലും പാരാ ഒളിമ്പിക്സിലും മെഡല്‍ നേടിയ എല്ലാ താരങ്ങളും ഉണ്ട്. രവി ദഹിയ, ബോക്സിങ്ങില്‍ മെഡല്‍ നേടിയ ലോവ്‌ലീന ബോര്‍ഗോഹൈന്‍, മിതാലി രാജ്, പ്രമോദ് ഭഗത്, സുമിത് അംഗുല്‍, അവ്നി ലേഖ്ര, കൃഷ്ണ നാഗര്‍ എന്നീ താരങ്ങളുടെ പേരും പരിഗണനയിലുണ്ട്.
ഖേല്‍രത്ന പുരസ്കാരം ; നീരജ് ചോപ്രയുള്‍പ്പടെ 11 പേര്‍ക്ക് ശുപാര്‍ശ
RECENT NEWS
Advertisment