ഖേല്‍രത്​ന പുരസ്​കാരം ; നീരജ്​ ചോപ്രയുള്‍പ്പടെ 11 പേര്‍ക്ക്​ ശുപാര്‍ശ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഒളിമ്പിക്​സ്​ മെഡല്‍ ജേതാവ്​ നീരജ്​ ചോപ്രയുള്‍പ്പടെ 11 പേര്‍ക്ക്​ ഖേല്‍ രത്ന പുരസ്​കാരത്തിന്​ ശുപാര്‍ശ. ചോപ്രക്ക്​ പുറമേ മലയാളി താരം പി.ആര്‍.ശ്രീജേഷും ഇന്ത്യന്‍ ഫുട്​ബോളര്‍ സുനില്‍ ഛേത്രിയും ഖേല്‍രത്​ന പട്ടികയിലുണ്ട്​. അതില്‍ ഒളിമ്പിക്സിലും പാരാ ഒളിമ്പിക്സിലും മെഡല്‍ നേടിയ എല്ലാ താരങ്ങളും ഉണ്ട്. രവി ദഹിയ, ബോക്സിങ്ങില്‍ മെഡല്‍ നേടിയ ലോവ്‌ലീന ബോര്‍ഗോഹൈന്‍, മിതാലി രാജ്, പ്രമോദ് ഭഗത്, സുമിത് അംഗുല്‍, അവ്നി ലേഖ്ര, കൃഷ്ണ നാഗര്‍ എന്നീ താരങ്ങളുടെ പേരും പരിഗണനയിലുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...