മെഡല്‍ എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച കോടിക്കണക്കിന് ഇന്ത്യക്കാര്‍ക്ക് സമര്‍പ്പിക്കുകയാണ് : മീര ഭായി ചാനു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഒളിംപിക്‌സില്‍ ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിയതിലൂടെ തന്റെ സ്വപ്‌നം സാക്ഷാത്കരിച്ചെന്ന് മീര ഭായി ചാനു. എനിക്ക് ലഭിച്ച മെഡല്‍ എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച കോടിക്കണക്കിന് ഇന്ത്യക്കാര്‍ക്ക് സമര്‍പ്പിക്കുകയാണ്. എന്റെ കുടുംബത്തിനും പ്രത്യേകിച്ച്‌ ഏറെ ത്യാഗങ്ങള്‍ സഹിച്ച അമ്മയ്ക്കും നന്ദി.

എന്നെ പിന്തുണച്ച കേന്ദ്ര സര്‍ക്കാരിനും സ്‌പോര്‍ട്‌സ് മന്ത്രാലയത്തിനും സായി, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍, വെയിറ്റ്‌ ലിഫ്റ്റിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, റെയില്‍വേയ്‌സ്, ഒജിക്യു, സ്‌പേണ്‍സര്‍മാര്‍, മാര്‍ക്കറ്റിങ് ഏജന്‍സികള്‍ എന്നിവര്‍ക്ക് പ്രത്യേക നന്ദി. കോച്ച്‌ വിജയ് ശര്‍മയ്ക്കും സ്റ്റാഫുകള്‍ക്ക് അവരുടെ കഠിനപ്രയത്‌നത്തിനു പ്രത്യേക നന്ദി പറയുന്നെന്നും മീര ട്വീറ്റ് ചെയ്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല കുറ്റൂരില്‍ വെയ്റ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം

0
തിരുവല്ല : തിരുവല്ല കുറ്റൂരിലെ വെയ്റ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യമുയരുന്നു. മഴയിലും...

‘ആലപ്പുഴ രക്ഷാപ്രവർത്തനം’ ; ഗൺമാൻമാർക്ക് പണിയാകും ; നിർണായക മൊഴി നൽകി ഹെഡ്ക്വാട്ടേഴ്സിലെ ഉന്നത...

0
കൊച്ചി: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി...

സ്കൂള്‍ തുറന്നിട്ടും മഴയെത്തിയിട്ടും ജില്ലയിലെ അപകടകരമായ മരങ്ങള്‍ മുറിക്കാന്‍ നടപടിയില്ല

0
പത്തനംതിട്ട : അധ്യന വര്‍ഷം ആരംഭിച്ചിട്ടും പത്തനംതിട്ട ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍...

ഹോബികളിൽ വിരിഞ്ഞ ലോക റെക്കോർഡ് ; പേപ്പർ കപ്പുകളുടെ ശേഖരണവുമായി ഗിന്നസ് തിളക്കത്തിൽ സുനിൽ...

0
ഇടുക്കി : നമ്മളിൽ പലർക്കും കുട്ടിക്കാലത്ത് പലവിധത്തിലുള്ള ഹോബികൾ ഉണ്ടാകാറുണ്ട്. എന്നാൽ...