Wednesday, July 2, 2025 9:48 am

ഒ​ളി​മ്പ്യ​ന്‍ മ​യൂ​ഖ ജോ​ണി​ക്ക് വ​ധ​ഭീ​ഷ​ണി ; ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : ഒ​ളി​മ്പ്യ​ന്‍ മ​യൂ​ഖ ജോ​ണി​ക്ക് വ​ധ​ഭീ​ഷ​ണി. മ​യൂ​ഖ​യെ​യും കു​ടും​ബ​ത്തെ​യും വ​ധി​ക്കു​മെ​ന്ന് ക​ത്തി​ലൂ​ടെ​യാ​ണ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. ക​ത്തി​ന്റെ  ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. വ​ധ​ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മ​യൂ​ഖ ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി.

ക​ത്തി​ല്‍ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ല്‍ വ​ള​രെ മോ​ശം പ​രാ​മ​ര്‍​ശ​ങ്ങ​ളു​മു​ണ്ട്. നേ​ര​ത്തേ മ​യൂ​ഖ ത​ന്റെ  സു​ഹൃ​ത്തി​ന് നേ​രി​ടേ​ണ്ടി വ​ന്ന പീ​ഡ​ന​ത്തെ​ക്കു​റി​ച്ച്‌ തു​റ​ന്ന് പ​റ​ഞ്ഞി​രു​ന്നു. പോ​ലീ​സി​ല്‍ നി​ന്ന് നീ​തി കി​ട്ടി​യി​ല്ലെ​ന്നും പ​ത്ര​സ​മ്മേ​ള​നത്തില്‍ മ​യൂ​ഖ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വ​ധ​ഭീ​ഷ​ണി ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. പ്ര​തി​ക്ക് വേ​ണ്ടി മ​ന്ത്രി​ത​ല​ത്തി​ല്‍ വ​രെ ഇ​ട​പെടലു​ണ്ടാ​യ​താ​യും വ​നി​താ ക​മ്മീ​ഷ​ന്‍ മു​ന്‍ അ​ധ്യ​ക്ഷ ജോ​സ​ഫൈ​ന്‍ ഇ​ര​യ്ക്കൊ​പ്പം നി​ന്നി​ല്ലെ​ന്നും മ​യൂ​ഖ കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങിപ്പോയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

0
കോഴിക്കോട് : കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങിപ്പോയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി...

ആമല്ലൂർ – മാർത്തോമാ കോളേജ് റോഡില്‍ മഴവെള്ളം കുത്തിയൊഴുകുന്നു

0
തിരുവല്ല : ആമല്ലൂർ - മാർത്തോമാ കോളേജ് റോഡില്‍ മഴവെള്ളം...

സ്ത്രീധന പീഡനം ; തമിഴ്‌നാട്ടിൽ യുവതി ആത്മഹത്യ ചെയ്തു

0
തിരുവള്ളൂർ : തമിഴ്‌നാട്ടിൽ വീണ്ടും സ്ത്രീധനത്തിന്‍റെ പേരിൽ ആത്മഹത്യ. തിരുവള്ളൂർ ജില്ലയിലെ...

കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ ആർഎസ്എസിനെ നിരോധിക്കുമെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖർഗെ

0
ബംഗളൂരു: കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ ആർഎസ്എസിനെ നിരോധിക്കുമെന്ന് കർണാടക മന്ത്രി...