മസ്‌ക്കറ്റ് : കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി ഒമാന്‍ എയര്‍. ഇന്ന് മുതല്‍ ചൈനയിലേക്കുള്ള വിമാനങ്ങള്‍ നിര്‍ത്തുകയാണെന്നാണ് സിവില്‍ ഏവിയേഷന്‍ വകുപ്പ് അധികൃതര്‍ അറിയിച്ചത്. ആരോഗ്യ വകുപ്പുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് തീരുമാനം. ഫെബ്രുവരി 2 മുതല്‍ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഒമാനില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തി വെക്കുകയാണെന്നും സിവില്‍ ഏവിയേഷന്‍ അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.
കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി ഒമാന്‍ എയര്‍
RECENT NEWS
Advertisment