മസ്കറ്റ് : ഒമാനിൽ വിദേശ തൊഴിലാളി റിക്രൂട്ട്മെന്റ് രംഗം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുക ലക്ഷ്യമിട്ട് ലേബർ മന്ത്രാലയം സമഗ്രമായ പുതിയ റെഗുലേറ്ററി ചട്ടക്കൂട് പ്രഖ്യാപിച്ചു. റിക്രൂട്ട്മെന്റ് ഓഫീസുകളുടെ പ്രവർത്തനം കൃത്യമായ നിയമവ്യവസ്ഥിതിയുടെ കീഴിൽ കൊണ്ടുവരിക, സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ പൂർണ്ണമായി സംരക്ഷിക്കുക എന്നിവയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ലേബർ വെൽഫെയർ വിഭാഗം മന്ത്രിയുടെ ഉപദേഷ്ടാവ് ഡോ. സൈഫ് ബിൻ മുഹമ്മദ് അൽ ബുസൈദി വ്യക്തമാക്കി.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില് ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്ലൈന് മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല് ആപ്പ് (Android) പ്ലേ സ്റ്റോറില് ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ് ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1



























