ഒമാ​ൻ മ​നു​ഷ്യാ​വ​കാ​ശ കമ്മീ​ഷ​ൻ യോ​ഗം ചേ​ർ​ന്നു

For full experience, Download our mobile application:
Get it on Google Play

മ​സ്ക​ത്ത് : ഒ​മാ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ (ഒ.​എ​ച്ച്.​ആ​ർ.​സി) അ​ഞ്ചാം ടേ​മി​ന്റെ ഒ​ന്നാം വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ന്റെ ആ​ദ്യ യോ​ഗം ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്നു. ഒ.​എ​ച്ച്.​ആ​ർ.​സി ചെ​യ​ർ​മാ​ൻ ഡോ. ​റാ​ഷി​ദ് ഹ​മ​ദ് അ​ൽ ബ​ലൂ​ഷി അ​ധ്യ​ക്ഷ​ത ​വ​ഹി​ച്ചു. ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ആ​ഗോ​ള സ​ഖ്യ​ത്തി​ൽ ‘എ’ ​പ​ദ​വി​യി​ലെ​ത്തു​ന്ന​തി​ന് ക​മ്മീ​​ഷ​ന്റെ റാ​ങ്കി​ങ്​ അ​പ്‌​ഗ്രേ​ഡ് ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള​ട​ക്ക​മു​ള്ള വി​വി​ധ വി​ഷ​യ​ങ്ങ​ളു​ടെ യോ​ഗം ച​ർ​ച്ച​ചെ​യ്തു. സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് ക​മ്മീ​ഷ​ൻ ന​ട​പ്പി​ലാ​ക്കി​യ ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി​യും മ​റ്റു വി​ഷ​യ​ങ്ങ​ൾ​ക്കൊ​പ്പം എ​ടു​ത്തു​കാ​ട്ടി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോബികളിൽ വിരിഞ്ഞ ലോക റെക്കോർഡ് ; പേപ്പർ കപ്പുകളുടെ ശേഖരണവുമായി ഗിന്നസ് തിളക്കത്തിൽ സുനിൽ...

0
ഇടുക്കി : നമ്മളിൽ പലർക്കും കുട്ടിക്കാലത്ത് പലവിധത്തിലുള്ള ഹോബികൾ ഉണ്ടാകാറുണ്ട്. എന്നാൽ...

നവീൻ ബാബുവിന്റെ മരണം ; കേസന്വേഷണം സിബിഐക്ക് വിട്ടു ; മകൾക്ക് ആശ്രിത നിയമനം...

0
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ടു. നവീൻ...

പ്രതിപക്ഷ ഉപനേതൃപദവി വേണം ; പരസ്യമായി ആവശ്യപ്പെട്ട പദവിയിൽ നിന്ന് പിന്നോട്ട് പോകേണ്ടതില്ല ;...

0
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃ പദവിയെച്ചൊല്ലി എൽ ഡി എഫിൽ സി...

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോ‍‍ർഡുകൾ തകർത്ത് പ്രസാദം വിൽപന

0
തിരുപ്പതി: തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ ലഡ്ഡു വിൽപനയിൽ പുതിയ...