വിദേശികളെ പിരിച്ചുവിടാന്‍ അനുമതി നല്‍കി ഒമാന്‍ ; പ്രതിസന്ധിയിലായ കമ്പനികള്‍ക്ക് മൂന്ന് മാസത്തെ ശമ്പളം കുറയ്ക്കാമെന്നും സുപ്രീം കമ്മറ്റി

For full experience, Download our mobile application:
Get it on Google Play

അബുദാബി : വിദേശികളെ പിരിച്ചുവിടാന്‍ അനുമതി നല്‍കി ഒമാന്‍. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പ്രതിസന്ധിയിലായ കമ്പനികള്‍ക്ക് മൂന്ന് മാസത്തെ ശമ്പളം കുറയ്ക്കാമെന്നും സുപ്രീം കമ്മറ്റിയുടെ ഉത്തരവില്‍ പറയുന്നു. ജീവനക്കാരുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ മാത്രമേ തീരുമാനം എടുക്കാന്‍ പാടുള്ളു. ജോലി സമയത്തില്‍ കുറവ് വരുത്തി ആനുപാതികമായി ശമ്പളം കുറയ്ക്കുന്നതിനാണ് അനുമതി. എന്നാല്‍ പിരിച്ചുവിടുന്ന തൊഴിലാളികള്‍ക്ക് മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കണം.

അടഞ്ഞുകിടക്കുന്ന കമ്പനികളിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള വാര്‍ഷിക അവധി നല്‍കാം. ഇതുപ്രകാരം ഈ കാലയളവ് അവധിയായി പരിഗണിക്കാമെന്നും ഉത്തരവില്‍ പറയുന്നു. അതേസമയം ഗള്‍ഫിലെ കോവിഡ് ബാധിതരുടെ എണ്ണം പതിനെട്ടായിരം കടന്നു.സൗദിയില്‍ രോഗബാധിതരുടെ എണ്ണം 5,862ആയി. ഖത്തറില്‍ 3711 ,ബഹറൈന്‍ 1671, കുവൈത്ത് 1405, ഒമാന്‍ 910 എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്ക്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...