ഒമാനിൽ വിസാ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് പിഴയില്ലാതെ രാജ്യം വിടാൻ അവസരം

For full experience, Download our mobile application:
Get it on Google Play

ഒമാന്‍ : ഒമാനിൽ വിസാ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് പിഴയില്ലാതെ രാജ്യം വിടാൻ അവസരം. നാട്ടിലേക്ക് മടങ്ങുന്നവർക്കായുള്ള രജിസ്ട്രേഷൻ നടപടികൾക്കായി നവംബർ 15ന് വെബ്സൈറ്റ് തുറക്കുമെന്നും ഒമാൻ തൊഴിൽ വകുപ്പ് വ്യക്തമാക്കി. വിസാ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് നവംബർ 15 മുതൽ ഡിസംബർ 31 വരെയാണ് ഒമാൻ വിടാൻ അവസരം ലഭിക്കുക. പ്രവാസികൾക്കും അവരുടെ തൊഴിലുടമകൾക്കും ഈ അവസരം ഉപയോഗിക്കാമെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

നാട്ടിലേക്ക് മടങ്ങുന്നവർക്കായുള്ള രജിസ്ട്രേഷൻ നടപടികൾക്കായി നവംബർ 15ന് വെബ്സൈറ്റ് തുറക്കും. സനദ് സെന്‍ററുകൾ വഴി വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ഇവർക്ക് എട്ടു മുതൽ പത്തു ദിവസത്തിനകം അനുമതി ലഭിക്കുകയും ചെയ്യും. ഇങ്ങനെ അനുമതി ലഭിച്ച പാസ്പോർട്ട് കൈവശമുള്ളവർ കോവിഡ് -19 മാനദണ്ഡം അനുസരിച്ചുള്ള പരിശോധന നടത്തി ലഭിച്ച കോവിഡ് നെഗറ്റീവ് റിസൾട്ട് കൈവശം കരുതേണ്ടതാണ്. പാസ്പോർട്ട് കൈവശം ഇല്ലാത്തവർ എമർജൻസി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി എംബസിയെ സമീപിക്കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....