തമിഴ്നാട്ടിൽ 74 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ; നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്നാട്ടിൽ 74 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 120 ആയി. സംസ്ഥാനത്തെ ഇന്നത്തെ കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു. 1155 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 589 പേർക്ക് ചെന്നൈയിൽ മാത്രം രോഗം സ്ഥിരീകരിച്ചു. രോഗം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

മെട്രോ തീവണ്ടികളിൽ 50 ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കു. വിവാഹം, മറ്റ് ചടങ്ങുകൾ എന്നിവയിൽ നൂറുപേരിൽ കൂടുതൽ പേർ പാടില്ല. മരണവുമായ ബന്ധപ്പെട്ട ചടങ്ങുകൾക്ക് 50 പേർ മാത്രമേ പങ്കെടുക്കാവു. ജിം, യോഗ പരിശീലന കേന്ദ്രങ്ങൾ എന്നിവയിൽ 50 ശതമാനം മാത്രം ആളുകളെ മാത്രമെ പ്രവേശിപ്പിക്കാവു എന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. കൊവിഡും ഒമിക്രോൺ വകഭേദവും വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങൾ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേഭാരത് ഫ്ലാഗ് ഓഫിൽ വന്ദേമാതരം ആലപിച്ചില്ല ; ബിജെപി പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ്...

0
കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധത്തെ...

കരുവാറ്റ കൊലപാതകം : പെൺകുട്ടിയൊഴികെ മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിക്കണമെന്ന് പോലീസ്

0
ആലപ്പുഴ : കരുവാറ്റയിൽ 67 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ...

തൃപ്പൂണിത്തുറയിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
കൊച്ചി: ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൃപ്പൂണിത്തുറ ഉദയംപേരൂരിലെ ശ്രീപാദം...

ദേവസ്വം ബോർഡിന്റെ അനാസ്ഥ ; അറ്റകുറ്റപ്പണിയില്ല, പുതിയ തിരുവോണത്തോണി മുങ്ങി

0
ആറന്മുള : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായ തിരുവോണത്തോണി...