പിണറായി സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ എല്ലാം ജനദ്രോഹപരം : ഉമ്മന്‍ ചാണ്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം എടുത്ത പ്രധാന തീരുമാനങ്ങള്‍ എല്ലാം ജനങ്ങളെ ദോഷകരമായി ബാധിക്കുന്നവയാണെന്ന് ഉമ്മന്‍ ചാണ്ടി. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പുതിയ പി.എസ്.സി റാങ്ക് ലിസ്റ്റുകൾ ഇല്ലാതിരുന്നിട്ടും റദ്ദാക്കാനെടുത്ത തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

പി.എസ്.സി യുടെ നിലവിലുള്ള നിയമമനുസരിച്ചു നാലരവര്‍ഷം വരെയോ അല്ലെങ്കില്‍ പകരം റാങ്ക് ലിസ്റ്റ് നിലവില്‍ വരുന്നവരെയോ റാങ്ക് ലിസ്റ്റുകള്‍ നീട്ടിക്കൊടുക്കുവാന്‍ സര്‍ക്കാരിന് സാധിക്കും. അതിനാല്‍ ഉദ്യോഗര്‍ത്ഥികളുടെ അവസരം നഷ്ടപ്പെടുന്നില്ല. സര്‍ക്കാരിന്റെ പിടിവാശിക്കുമുന്‍പില്‍ ഒട്ടേറെ യുവാക്കളുടെ തൊഴില്‍ എന്ന സ്വപ്നമാണ് പൊലിഞ്ഞുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓള്‍ ഇന്ത്യ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് തിരുവനന്തപുരം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ‘ലക്ഷ്യ 2021’ എന്ന ഏകദിന ശില്പശാല ഉല്‍ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...