പാടം എസ്.എൻ.ഡി.പി ശാഖയിലെ ഗുരുദേവ പ്രതിഷ്ഠാ വാർഷികം 23ന്

For full experience, Download our mobile application:
Get it on Google Play

കലഞ്ഞൂർ : പാടം 1171ാം എസ്.എൻ.ഡി.പി ശാഖയിലെ 50-ാമത് ഗുരുദേവ പ്രതിഷ്ഠാ വാർഷികവും, ഏകദിന ഗുരുദേവ സത് സംഗവും 23ന് നടക്കും. രാവിലെ 5.30 ന് മഹാഗണപതി ഹോമം, 7ന് പതാക ഉയർത്തൽ, രാവിലെ 9.30 മുതൽ ഒന്നു വരെ ശ്രീ നാരായണ ഗുരുദേവ സത് സംഗം ആത്മീയ പ്രഭാഷകൻ ആചാര്യ പ്രണവ സ്വരൂപാനന്ദ സ്വാമികൾ, 1 ന് ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, 1.30ന് അന്നദാനം, വൈകിട്ട് 5.30ന് മഹാ സർവ്വൈശ്വര്യ പൂജ, 6.30ന് ദീപാരാധന, ദീപകാഴ്ച, വൈകിട്ട് 7മുതൽ പൊതുസമ്മേളനം, ശാഖാ പ്രസിഡന്റ് അരുൺ ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ അടൂർ യൂണിയൻ ചെയർമാൻ അസ്വ.എം.മനോജ് കുമാർ ഉദ്ഘാടനം നിർവഹിക്കും. യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ മുഖ്യ പ്രഭാഷണവും, പ്രതിഷ്ഠാദിനസന്ദേശം യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹനൻ. ചികിൽസ സഹായം വാർഡ് മെമ്പർ ശോഭാ ദേവരാജൻ, സകോളർഷിപ്പ് വിതരണം യൂത്ത് മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി അംഗം സുജിത്ത് മണ്ണടി എന്നിവർ നിർവഹിക്കും. ശാഖാ സെക്രട്ടറി സുബിൻ സ്വാഗതവും, ശാഖാ വൈസ് പ്രസിഡന്റ് ബിന്ദു മോഹനൻ കൃതഞ്ജതയും പറഞ്ഞു. രാത്രി 8 മുതൽ കായംകുളം സദ്ഗുഗു കലാവേദി അവതരിപ്പിക്കുന്ന ഗുരുദേവ ഭജൻസ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...