അന്താരാഷ്ട്ര യോഗദിനത്തിൽ സൂപ്പർ ബ്രയിൻ പവറും ഓർമ്മശക്തിയും നൽകുന്ന ‘ബൗദ്ധിക് യോഗ’ യുമായി ഡോ. ജിതേഷ്ജി

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി :‘പ്രാണയോഗ’ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കോഴഞ്ചേരി സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ അന്താരാഷ്ട്ര യോഗദിനാചരണവും ‘ബൗദ്ധിക് യോഗ’ സിമ്പോസിയവും സംഘടിപ്പിച്ചു. സൂപ്പർ മെമ്മറൈസറും ബ്രെയിൻ പവർ ‘ബൗദ്ധിക് യോഗ’ ഗുരുവുമായ ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. ധിഷണയ്ക്കും മനനത്തിനും ഏകാഗ്രതയ്ക്കും ഉദ്ദീപനം നൽകി സൂപ്പർ ബ്രയിൻ പവറിനും ഫോട്ടോഗ്രാഫിക് മെമ്മറി പവറിനും സർഗാത്മക വികാസത്തിലേക്കുമാണ് ‘ബൗദ്ധിക് യോഗ’ നയിക്കുന്നത് എന്ന് ജിതേഷ്ജി പറഞ്ഞു.

വലത്, ഇടത് മസ്തിഷ്ക പ്രവർത്തനങ്ങൾ തമ്മിലുള്ള വ്യത്യാസം മനുഷ്യ മസ്തിഷ്കത്തിൻ്റെ രണ്ട് വ്യത്യസ്ത സെറിബ്രൽ അർദ്ധഗോളങ്ങളുമായി ചേരുന്ന കോർപ്പസ് കാലോസമാണ് സാധ്യമാക്കുന്നത്. വശങ്ങളുടെ സമാനതകൾ ഉണ്ടായിരുന്നിട്ടും അവയ്ക്ക് തികച്ചും വ്യത്യസ്തമായ പ്രവർത്തനങ്ങളുണ്ട്. തലച്ചോറിൻ്റെ രണ്ട് അർദ്ധഗോളങ്ങളെയും സന്തുലിതമാക്കുകയും തലച്ചോറിലേക്ക് ഊർജ്ജം ഉയർത്തുകയും ചെയ്യുന്ന ‘ബൗദ്ധിക് യോഗ’ എന്ന സൂപ്പർ ബ്രെയിൻ പവർ യോഗ ലോകമെമ്പാടും പ്രചരിപ്പിക്കാനാണ് ഡോ. ജിതേഷ്ജിയുടെ തീരുമാനം. മുൻ എം എൽ എ അഡ്വ. കെ ശിവദാസൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യോഗഗുരു പ്രേം കുമാർ, പ്രൊഫ. പി ആര് ലളിതാമ്മ, സൈക്കാട്രിസ്റ്റ് ഡോ. ലൈല ദിവാകർ, പ്രാണയോഗ ഗ്രൂപ്പ് ഭാരവാഹികളായ ജോജി തോമസ്, മുരളി കൃഷ്ണ റാവു, അഡ്വ. ജോൺ ഫിലിപ്പോസ് എന്നിവർ പ്രസംഗിച്ചു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....