റമ്മി ഉൾപ്പെടെയുള്ള ഓൺലൈൻ ഗെയിമുകൾ നിരോധിക്കാൻ നിയമ ഭേദഗതി ഉണ്ടാവണം : റോണി മാത്യു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: യുവതലമുറയെ ഉൾപ്പെടെ ആത്മഹത്യയിലേക്കും സാമ്പത്തിക ബാധ്യതയിലേക്കും തള്ളിവിടുന്ന റമ്മി ഉൾപ്പെടെ പണം വെച്ചുള്ള ഓൺലൈൻ ഗെയിമുകൾക്ക് നിരോധനം കൊണ്ടുവരണമെന്ന് കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് റോണി മാത്യു ആവശ്യപ്പെട്ടു. ഓൺലൈൻ ഗെയിമുകളിലൂടെ പണം നഷ്ടപ്പെട്ട ഇരുപതിലേറെ മരണങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്. സമൂഹ മാധ്യമങ്ങളിലൂടെ ഉൾപ്പെടെ ജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന ഗായകരും സിനിമ നടന്മാരുമാണ് ഓൺ ലൈൻ റമ്മി ഉൾപ്പെടെ ഉള്ളവയുടെ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

യുവജനങ്ങളുടെയും കൗമാരക്കാരുടെയുമടക്കം ജീവനും ഭാവിയും തകർക്കുന്ന ഇത്തരം ചൂതാട്ടങ്ങളുടെ പരസ്യത്തിൽ നിന്നും സാമൂഹിക പ്രതിബദ്ധതയുള്ള സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവർ പിന്മാറണം. അടിയന്തരമായി കേരള ഗെയിമിംഗ് നിയമത്തിൽ ഭേദഗതി വരുത്തി പണാധിഷ്ടിതമായ ഗെയ്മുകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് നിവേദനം നൽകുമെന്ന് റോണി മാത്യു പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരത്തിൻ്റെ പ്രസ്താവനയെ തുറന്നെതിർത്ത മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി കണ്ട് എപി വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...