കോളേജ് ഓഫ് എൻജിനീയറിംഗ് ചെങ്ങന്നൂരിൽ DCA, DDTOA കോഴ്സുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു.

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : കേരളാ സർക്കാർ സ്ഥാപനമായ ഐഎച്ച്ആര്‍ഡി യുടെ ആഭിമുഖ്യത്തിൽ കോളേജ് ഓഫ് എൻജിനീയറിംഗ് ചെങ്ങന്നൂരിൽ DCA (ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്), DDTOA (ഡാറ്റ എൻട്രി ടെക്‌നിക്‌സ് & ഓഫീസ് ഓട്ടോമേഷൻ) എന്നീ കോഴ്സുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കേണ്ട അവസാന തീയതി 30.07.2022. അപേക്ഷ ഫാറവും വിശദവിവരങ്ങളും ഐഎച്ച്ആര്‍ഡിയുടെ വെബ്സൈറ്റ് ആയ www.ihrd.ac.in ൽ നിന്നും, കോളേജ് വെബ്സൈറ്റ് ആയ www.ceconline.edu ൽ നിന്നും ഡൗൺലോഡ് ചെയ്യവന്നതാണ്.

പൂരിപ്പിച്ച അപേക്ഷ ഫാറങ്ങൾ രജിസ്‌ട്രേഷൻ ഫീസായ Rs. 150/- (SC/ST വിഭാഗങ്ങൾക്ക് Rs. 100/-) ഡിഡി സഹിതം 30.07.2022 നു വൈകുന്നേരം 4.00 മണിക്ക് മുൻപായി കോളേജ് ഓഫീസിൽ എത്തിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക്: 0479 – 2454125, 2455125.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നദികളിൽ ജലനിരപ്പ് ഉയരുന്നു ; ബിഹാറിൽ പ്രളയഭീതി

0
പട്ന: നദികളിൽ ജലനിരപ്പ് ഉയർന്നതോടെ ബിഹാർ പ്രളയഭീതിയിലായി. ഗംഗ, ഗണ്ഡക്, സോൻ,...

നേപ്പാളിലെ നദികളിൽ ജലനിരപ്പ് അപകടകരമായ നിലയിൽ ; വരുംദിനങ്ങളിലും കനത്ത മഴയ്ക്കു സാധ്യത

0
കഠ്മണ്ഡു : തുടർച്ചയായ മഴയെ തുടർന്ന് സുൻ കോശി, ബുധി ഗണ്ഡകി,...

അശ്ലീല ദൃശ്യം വാ‍ട്സാപ് സ്റ്റാറ്റസ് ; പോലീസ് ഉദ്യോഗസ്ഥനു സസ്പെൻഷൻ

0
അടൂർ: അശ്ലീല ദൃശ്യം വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ട പോലീസ് ക്യാംപിലെ ഹവിൽദാറിനു...

ഊബറിൽ കൂട്ടപ്പിരിച്ചുവിടൽ : 3300 പേരെ പിരിച്ചുവിടാൻ തീരുമാനിച്ചെന്ന് സിഇഒ

0
സാൻ ഫ്രാൻസിസ്കോ: ആഗോള ഓൺലൈൻ ടാക്സി ഭീമനായ ഊബറിൽ (Uber) ജീവനക്കാരിൽ...