തെരുവുകളിലും വഴിയോരങ്ങളിലും അന്തിയുറങ്ങിയവര്‍ അഭയകേന്ദ്രത്തിലേയ്ക്ക്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ജില്ലയിലെ തെരുവുകളിലും വഴിയോരങ്ങളിലും അന്തിയുറങ്ങിയിരുന്ന നിരാലംബരെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടികള്‍ ആരംഭിച്ചു. ബുധനാഴ്​ച 235 പേരെയാണ്​ അഭയ കേന്ദ്രത്തിലേക്ക്​ മാറ്റിയത്​.

ഇവരുടെ വൈദ്യപരിശോധനക്കു ശേഷം കോഴിക്കോട് നഗരത്തിലെ ഫിസിക്കല്‍ എജുക്കേഷന്‍ കോളജ് ഹോസ്​റ്റലിലേക്കും പട്ടികജാതി വകുപ്പ് പ്രീമെട്രിക്, പോസ്​റ്റ്​ മെട്രിക് ഹോസ്​റ്റലിലേക്കും ഗവ. യൂത്ത് ഹോസ്​റ്റലിലേക്കുമാണ് മാറ്റിയത്​. ഇതോടെ ആകെ 450 പേരെ ജില്ലയില്‍ പുനരധിവസിപ്പിച്ചതായി ജില്ലാ കളക്​ടര്‍ ഫേസ്​ബുക്ക്​ കുറിപ്പിലൂടെ അറിയിച്ചു.

സംസ്​ഥാനത്ത്​ കൊറോണ പടര്‍ന്നുപിടിക്കുന്നതിന്‍റെ ഭാഗമായാണ്​ നടപടി. കോഴിക്കോട്​ ഇതുവരെ അഞ്ചുപേര്‍ക്ക്​ കൊറോണ സ്​ഥിരീകരിച്ചിട്ടുണ്ട്​. തെരുവോരത്ത്​ കഴിയുന്നവര്‍ക്ക്​ താമസവും ഭക്ഷണവും ഉറപ്പാക്കുമെന്ന്​ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...