ഓണാഘോഷം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: തോട്ടമൺ 693 നമ്പർ ശ്രീരാമവിലാസം എൻ എസ്‌ എസ്‌ കരയോഗവും ശ്രീദേവി വനിതാ സമാജവും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. കരയോഗം പ്രസിഡന്റ് സുരേഷ് കുമാറും കരയോഗ പ്രതിനിധികളും ചേർന്ന് ഭദ്രദീപം കൊളുത്തി ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പിന്നീട്‌ നടന്ന സാംസ്‌കാരിക സമ്മേളനം റാന്നി എം എൽ എ അഡ്വ . പ്രമോദ് നാരായൺ ഉദ്ഘാടനം നിർവഹിച്ചു. കരയോഗാംഗങ്ങളുടെ കുട്ടികളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുകയും മുതിർന്ന കരയോഗ അംഗങ്ങളെ പൊന്നാട അണിയിച്ചു ആദരിച്ചു. റാന്നി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പറുമാരായ ശശികല രാജശേഖരൻ, സിന്ധു സഞയന്‍, ബാലസുന്ദരൻ നായർ, വിജയൻ നായർ വനിതാ സമാജം പ്രസിഡന്റ്, ജയ ജി നായർ, പത്മിനി വി പണിക്കർ, അനീഷ് പി നായർ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...