കിടങ്ങൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് പ്രദീപ് വലിയപറമ്പിലിനെ നോമിനേറ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കിടങ്ങൂർ: എൽഡിഎഫ് പതിറ്റാണ്ടുകളായി ഭരണം നടത്തുന്ന കിടങ്ങൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിൽ നിന്നും ഒരു ബോർഡ് മെമ്പർ രാജിവച്ച ഒഴിവിലേക്ക് കേരള കോൺഗ്രസ് (എം) പ്രതിനിധിയായി ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് പ്രദീപ് വലിയപറമ്പിലിനെ നോമിനേറ്റ് ചെയ്തു. കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ സെക്രട്ടറിയും മീനച്ചിൽ റബ്ബർ മാർക്കറ്റിംഗ് ആൻഡ് പ്രോസസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനറും കേരള കോൺഗ്രസ് (എം) ഐടി വിംഗ് കോട്ടയം ജില്ല കോർഡിനേറ്ററും ആയി നിലവിൽ പ്രദീപ് വലിയപറമ്പിൽ പ്രവർത്തിച്ചു വരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രി ചിരിക്കാത്തതിന് മറുപടിയില്ലെന്ന് അലോഷ്യസ് സേവ്യർ

0
കോഴിക്കോട് : ഗവൺമെന്റ് പ്ലീഡർ നിയമനവിവാദത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന് പരോക്ഷ...

വയനാട് ദുരന്തബാധിതർക്കായി വീട് നിർമാണം തുടങ്ങി കോൺ​ഗ്രസ്

0
കൽപ്പറ്റ : ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്ത ബാധിത‍ർക്കായി കോൺഗ്രസ് നിർമ്മിച്ചു...

പന്തളം അമൃത വിദ്യാലയത്തിൽ ലോകകപ്പ് ബിൻവിൻ ഗോൾ ചാലഞ്ച് നടത്തി

0
പന്തളം : ഫിഫ ഫുട്ബോൾ ലോകകപ്പിന്റെ പശ്ചാത്തലത്തിൽ പന്തളം അമൃത വിദ്യാലയത്തിൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
സഹകരണ പെന്‍ഷന്‍കാര്‍ മസ്റ്ററിങ് നടത്തണം സഹകരണ പെന്‍ഷന്‍ ബോര്‍ഡ് മുഖേന പെന്‍ഷന്‍ വാങ്ങുന്നവര്‍...