അടൂർ തൃചേന്ദമംഗലം മഹാദേവ ക്ഷേത്രത്തിലേക്കുള്ള തടികൾ കോന്നി വനത്തിൽ നിന്നും ആചാര വിധി പ്രകാരം കൊണ്ടുപോയി

For full experience, Download our mobile application:
Get it on Google Play

കോന്നി : മദ്ധ്യതിരുവിതാം കൂറിലെ അതിപുരാതനവും ചരിത്ര പ്രസിദ്ധവും 108 ശിവാലയങ്ങളിൽ ഒന്നുമായ അടൂർ പെരിങ്ങനാട് തൃചേന്ദമംഗലം മഹാദേവ ക്ഷേത്രത്തിലെ ശ്രീകോവിൽ പുനരുദ്ധാരണത്തിന് ആവശ്യമായ തേക്കുതടികൾ കോന്നി കുമ്മണ്ണൂർ വനത്തിൽ നിന്നും ആചാര വിധി പ്രകാരം കൊണ്ടുപോയി. ശ്രീകോവിലിന്റെ മേൽക്കൂര പൂർണ്ണമായി ഇളക്കി പുതിയ തേക്കിൻ തടിയിൽ 36 കഴുക്കോലുകളിൽ കൊത്തുപണികളോട് കൂടി നിർമ്മിക്കുവാനും നൂറ്റാണ്ടുകൾ പഴക്കമുള്ള ദാരു ശിൽപ്പം ഉൾപ്പെടെ ഔഷധ ലേപനം ചെയ്ത് തനതു ശൈലിയിൽ നിലനിർത്തുവാനും ശ്രീകോവിലിന്റെ മേൽക്കൂര ചെമ്പോല പാകുന്നതിനും പഞ്ചവർഗ തറ,പാദുക,വേദിക ഉൾപ്പെടെ പുതിയ കൃഷ്ണ ശിലയിൽ മനോഹരമായി നിർമ്മിക്കുന്നതിനും ക്ഷേത്ര കമ്മറ്റി തീരുമാനിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....