Friday, April 26, 2024 4:33 am

ഇടമുറി ശ്രീപദ്മനാഭ എന്‍.എസ്.എസ് കരയോഗത്തിന്‍റെ നേതൃത്വത്തില്‍ ഓണാഘോഷവും കുടുംബസംഗമവും നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: ഇടമുറി ശ്രീപദ്മനാഭ എന്‍.എസ്.എസ് കരയോഗത്തിന്‍റെ നേതൃത്വത്തില്‍ ഓണാഘോഷവും കുടുംബസംഗമവും മുതിര്‍ന്ന അംഗങ്ങളെ ആദരിക്കലും സംഘടിപ്പിച്ചു. താലൂക്ക് യൂണിയന്‍ പ്രസിഡന്‍റ് അഡ്വ. വി.ആര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്‍റ് ആര്‍. പ്രസന്നന്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് വൈസ് പ്രസിഡന്‍റ് എം.എ ഗോപാലന്‍ നായര്‍ മുഖ്യ പ്രഭാക്ഷണം നടത്തി. പ്രമോദ് ഉണ്ണികൃഷ്ണന്‍,എല്‍.എം മോഹനന്‍ പിള്ള,വാസുദേവന്‍ നായര്‍, മുരുകദാസ്, ശശിധരന്‍ നായര്‍, പ്രശാന്ത് നായര്‍, ചന്ദ്രമ്മ, നിര്‍മ്മല,ശ്രീജിത്ത്,മനുകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

0
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍...

ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍ ലഭിക്കും

0
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍...

ജില്ലയിൽ വോട്ടര്‍ സൗഹൃദമായി പോളിംഗ് സ്റ്റേഷനുകള്‍

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകള്‍ വോട്ടര്‍ സൗഹൃദമാക്കിയതായി...

തെരഞ്ഞെടുപ്പ് സംശയനിവാരണം ജില്ലയില്‍ ഇതുവരെ ലഭിച്ചത് 523 കോളുകള്‍

0
പത്തനംതിട്ട : തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ...