കാര്‍ ഹോട്ടലിലേക്ക് ഇടിച്ച് കയറി കുട്ടിക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

പാലാ: ചേര്‍പ്പുങ്കലില്‍ നിയന്ത്രണം വിട്ട കാര്‍ ഹോട്ടലിലേക്ക് ഇടിച്ച്‌ കയറി. കടയ്ക്കുള്ളില്‍ ഭക്ഷണം കഴിക്കുകയായിരുന്ന ഒരു കുട്ടിക്ക് ചില്ല് തെറിച്ചുവീണു പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 11.30 നായിരുന്നു സംഭവം. മാര്‍സ്ലീവാ ഷോപ്പിംഗ് കോംപ്ലക്സിലെ ഹോട്ടലിന് മുന്നിലായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ ഹോട്ടലിന്‍റെ ചില്ല് തകര്‍ത്ത് ഉള്ളിലേക്ക് പാഞ്ഞു കയറുകയായിരുന്നു. മൂന്നിലവ് സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന വാഗണ്‍ആര്‍ കാറാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപി വിട്ട് ദേവൻ ; പ്രാഥമിക അംഗത്വത്തിൽ നിന്നും സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തിൽ...

0
ആലപ്പുഴ : ബിജെപി വിട്ട് നടൻ ദേവൻ. സംസ്ഥാന വൈസ് പ്രസിഡന്റ്...

കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പിഎംഎഫ്എംഇ പദ്ധതി നിർവഹണത്തിലെ മികച്ച പ്രകടനത്തിന് കേരളത്തിന്...

0
തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പ്രധാൻ മന്ത്രി ഭക്ഷ്യ...

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...

വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും...

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും...